Chapter Title : ഒരു കോഴിക്കോടൻ കൂടികാഴ്ച്ച [Dilshad]
പറഞ്ഞു ഒഴിഞ്ഞു മാറിയപ്പോ. ഞാൻ ഡ്രസ്സ് മാറി ബൈക്ക് എടുത്ത് കോഴിക്കോട് രാധ തിയേറ്ററിൽ സിനിമ കാണാൻ കേറി. കൂടെ ആരും ഇല്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും സിനിമ നല്ലത് ആയത് കൊണ്ട് വല്ലാതെ അത് ഫീൽ ചെയ്തില്ല.. അങ്ങനെ ഉച്ചക്ക് ഉള്ള ഷോ കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി വണ്ടി എടുത്ത് ഇനി എങ്ങോട്ട് എന്ന് ആലോചിച്ചപ്പോ ആണ് കോഴിക്കോട് മാനാഞ്ചിറയിലെ കാര്യം ഓർമയിൽ വന്നത്. മനസ്സിൽ അത് ആലോചിച്ചപ്പോ തന്നെ എന്റെ കുട്ടനിൽ ഒരു അനക്കം വന്നു..
അത് കൂടുതൽ മൈൻഡ് ചെയ്യാതെ ഞാൻ ബൈക്ക് എടുത്തു നേരെ മാനാഞ്ചിറക്ക് സൈഡിൽ ഉള്ള പാർക്കിങ്ങിൽ വണ്ടി സൈഡ് ആക്കി. അവിടെ അടുത്തുള്ള ജ്യൂസ് ഷോപ്പിൽ പോയി ഒരു ജ്യൂസ് പാർസൽ വാങ്ങി നേരെ മാനാഞ്ചിറക്ക് ഉള്ളിലേക്ക് കയറി. ഇപ്പൊ ഏകദേശം സമയം ഒരു 5:30 ആയിക്കാണും. എല്ലാടത്തും ഫാമിലിയും കപ്പിൾസും എല്ലാം ഇരിക്കുന്നു. ഞാൻ അവരെ ഒന്നും കൂടുതൽ നോക്കാതെ അവിടെ വലതു സൈഡിൽ കണ്ട ഒരു ബെഞ്ചിൽ പോയി ഇരുന്നു.
ഒരു 30 മിനിറ്റ് അവിടെ ഇരുന്നപ്പോയും ആരും എന്റെ അടുത്ത് വന്നു ഇരുന്നില്ല. ഞാൻ മനസ്സിൽ കരുതി ഇനി അന്ന് കേട്ടതൊക്കെ തള്ളായിരുന്നോ എന്നൊക്കെ വിചാരിച്ചു എണീക്കാൻ നിന്നപ്പോ ഒരു കണ്ണട വച്ച ഏകദേശം ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരു ചേട്ടൻ അടുത്ത് വന്നു ഇരുന്നു.
ഇരുട്ടു മെല്ലെ മൂടി തുടങ്ങി.. അടുത്തിരുന്ന ചേട്ടൻ " എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ. മോന്റെ വീട് എവടെയാ" ഞാൻ " ഒന്നും ഇല്ലാ
💬 Comments
View all comments