0%

Chapter Title : ഒരു കോഴിക്കോടൻ കൂടികാഴ്ച്ച [Dilshad]

Author : Kambikathakal Read All Parts 1.3K

വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ പോന്നതാണ്." ഫിലിം കഴിഞ്ഞപ്പോൾ ഇവിടെ കുറച്ചു നേരം ഇരിക്കാം എന്ന് വെച്ചു.. " ചേട്ടൻ പിന്നേം കുറച്ചു കാര്യങ്ങൾ എന്നോട് ചോദിച്ചു എന്താ പഠിക്കുവാണോ.എവിടെയാ വീട് അങ്ങനെ സംസാരിച്ചു കുറച്ചു നേരം ഇരുന്നു.. ചേട്ടൻ " ഇവിടെ ഇങ്ങനെ നിന്നെ പോലെ ഒരുത്തൻ ഒറ്റക്ക് ഇരുന്നാൽ ഇവിടെ ഉള്ള എല്ലാരും നിന്റെ അടുത്തേക്ക് വരും കേട്ടോ " ഞാൻ " അതെന്താ ചേട്ടാ എന്റെ അടുത്തേക്ക് വരുന്നേ"

ചേട്ടൻ "നിന്നെ പരിചയപ്പെടാൻ ആയിരിക്കും.. അല്ലാതെ എന്തിനാ.. അല്ല നിന്റെ പേര് ഞാൻ ചോദിക്കാൻ വിട്ടല്ലോ.. എന്റെ പേര് വിനോദ് "

"എന്റെ പേര് ജിൽഷാദ്," ചേട്ടൻ എന്തിനാ ഇവിടെ വന്നു ഇരിക്കുന്നെ " ചേട്ടൻ "നിന്നെ പോലെ ഒരുപാട് ആളുകളെ പരിചയപ്പെടാലോ." എന്നിട്ട് ചേട്ടൻ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. എന്നിട്ട് എന്റെ ചെവിയോട് അടുത്ത് വന്നു " നീ ഇവിടെ ഇരിക്കുന്നത്ത് ഞാൻ കുറെ നേരം ആയി നോക്കി ഇരിക്കെർന്നു പിന്നെ ഇയ്യ്‌ പെട്ടന്നു നിരാശൻ ആയി എണീക്കുന്നത് കണ്ടപ്പോ വേഗം ഇങ്ങോട്ട് പോന്നത് ആണ്" ഞാൻ "ഹേയ് അങ്ങനെ ഒന്നും ഇല്ലാ"

ചേട്ടൻ "എനിക്ക് അറിയാലോ നീ എന്താ ഇവിടെ ഇങ്ങനെ ഇരുന്നേ എന്ന് " നീ പറഞ്ഞോ എന്താ എന്നത് " ഞാൻ ഒന്നും മിണ്ടിയില്ല.

ചേട്ടൻ പെട്ടന്നു എന്റെ കയ്യിൽ പിടിച്ചിട്ട് എണീപ്പിച്ചു.. എന്നിട്ട് എന്നേം കൂട്ടി അവിടെ അടുത്തുണ്ടായ മുളയുടെ കൂട്ടത്തിന്റെ അടുത്തേക്ക് കൊണ്ട് പോയി ഇരുത്തി ചേട്ടനും കൂടെ ഇരുന്നു..എന്നിട്ട് വീണ്ടും ചോദിച്ചു

💬 Comments

View all comments