0%

Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Author : kambi Mahan Read All Parts 498

പ്രണയം

എന്നാൽ ഒരു കാര് അസ്ക്സിഡന്റിൽ അവർ രണ്ടു പേരും മരണപെട്ടു

മോഹങ്ങൾ ഉള്ളിലൊതുക്കിയ

പ്രേമിച്ചു കൊതുകി തീരും മുൻപേ  ഈ ലോകത്തു നിന്നും യാത്രയായ രണ്ടു ആത്‌മാക്കൽ

മോഹങ്ങൾ നടക്കാതെ ഇരുന്നിരുന്ന ആത്‌മാക്കൽ ആയിരുന്നു അവരുടേത്

ഇപ്പോൾ നിങ്ങളിലൂടെ അവർ അവരുടെ മോഹങ്ങൾ നടപ്പിലാക്കി

“അന്നിവിടെ ഈ കാണുന്ന പള്ളിയുണ്ടായിരുന്നോ..?”അവരുടെ പ്രണയകഥയിൽ വൈകാരികമായി അലിഞ്ഞുപോയ നാൻസി വളരെ ആകാംഷയോട് ചോദിച്ചു.

ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇരുവരെയും വർഷങ്ങൾക്കു മുമ്പുള്ള കാലങ്ങളിലേക്ക്  കൊണ്ടുപോയിരുന്നു. എന്നോ നടന്ന ദുഃഖകഥയിലെ കഥാപാത്രങ്ങൾ നാൻസിയുടെ മനസ്സിൽ സങ്കടത്തിന്റെ വിത്തുകൾ പാകി. ഒരിക്കലും മറക്കാനാക്കാത്തൊരു ഡിസംബർ, അവർക്കു സമ്മാനിച്ച മൂന്നാറിനോട് വിട പറയുമ്പോൾ രാവിലെ പതിനൊന്നു കഴിഞ്ഞിരുന്നു

" നമുക്ക് പോകാം............."  എന്ന് പറഞ്ഞിട്ട് സ്റ്റീഫൻ അവളുടെ നെറ്റിൽ ഉമ്മ വച്ച്

അപ്പോൾ ഭംഗി യുള്ള ഒരു ചിത്ര ശലഭം  അവരുടെ കാറിന്റെ ചില്ലിൽ  വന്നിരുന്നു

“ ഹായ് സ്റ്റീഫ എന്ത് ഭംഗിയാ അല്ലെ അത്…………..

അതിനെ നോക്കി നാൻസി പറഞ്ഞു

അവർ കാറിന്റെ ഗ്ലാസ്  താഴ്ത്തി അപ്പോൾ ആ ചിത്ര ശലഭം  നാൻസിയുടെ നെറ്റിൽ വന്നിരുന്നു,

സ്റ്റീഫൻ ഉമ്മ വച്ച ഭാഗത്തു , ആ ചിത്ര ശലഭം  വന്നിരുന്നു

അവർ അതിനെ നോക്ക്കി കുറെ നേരം ഇരുന്നു

പിന്നെ  ആ ചിത്രശലഭം  പുറത്തേക്ക് പറന്നു പോയി

പിന്നെ  ആ ചിത്രശലഭം  പറന്നു പോകുന്നതും നോക്കി അവർ കാറിൽ തന്നെ ഇരുന്നു

അപ്പോളും അവളുടെ മനസ്സിൽ ഒറ്റ ചോദ്യം ബാക്കി എന്നാലും

ആ  ആല്മാക്കൽ  എന്തിനാ തങ്ങളുടെ ശരീരം മാത്രം തെരഞ്ഞെടുത്തത്

💬 Comments

View all comments