0%

Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Author : kambi Mahan Read All Parts 497

അപ്പോൾ അവനെ തടഞ്ഞു

“ വേണ്ട…………..” എന്ന് പറഞ്ഞു

അവൻ രണ്ടും കല്പിച്ചു അവിടേക്ക് നടന്നു . പുൽച്ചെടികൾക്കു നടുവിലായുള്ള ശവക്കല്ലറയിൽ കാട്ടുപൂക്കളും കരിയിലകളും വീണു നിറഞ്ഞിരിക്കുന്നു

താടി നീട്ടി വളർത്തിയ  പുരോഹിതൻ ചോദിച്ചു

‘‘എന്താ മക്കളെ ഇത്ര രാവിലെ...?’’ അതിരാവിലെ കണ്ടതുകൊണ്ടാവാം അങ്ങനെ ചോദിച്ചത്.

‘‘ഞങ്ങൾ ഇവിടൊക്കെ ഒന്നു കാണാൻ വന്നതാ. ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഇവിടെ..? എല്ലായിടവും വൃത്തിയാക്കുന്നു.’’

"ഇന്നു ക്രിസ്മസ് രാത്രിയല്ലേ മക്കളെ, സന്ധ്യക്ക് ക്രിസ്മസ് കാരോൾ നടക്കും അതിന് ശേഷം പാതിരകുർബാന. അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.

വർഷത്തിൽ ഒരിക്കലേ  ഇവിടെ ഇങ്ങനെ വൃത്തിയാക്കാറുള്ളു

കുറേ കഴിയുമ്പോൾ കരോൾ പ്രാക്ടീസിനുള്ള കുട്ടികൾ വരും.

ഇന്നലെ രാതിയിൽ നടന്ന സംഭവങ്ങൾ അവർ പുരോഹിതനോട്  പറഞ്ഞു.

ആ പുരോഹിതന് കഴിഞ്ഞ കാലത്തെയും  വരാനിരിക്കുന്ന കാലത്തെയും കുറിച്ച് പറയാൻ സാധിക്കും

അല്പനേരം ചിന്താമഗ്നനായി നിന്ന ആ മനുഷ്യൻ തുടർന്നു.

“എന്റെയൊക്കെ ചെറുപ്പത്തിൽ, അന്നത്തെ പിതാക്കമ്മാരിൽ നിന്ന് പറഞ്ഞു കേട്ടതു  ശരിയാണെങ്കിൽ, നിങ്ങൾ കണ്ട കല്ലറയിൽ നിത്യതയിൽ ഉറങ്ങുന്നത് പ്രണയിച്ചു കൊതിതീരാത്ത രണ്ടു ആത്‌മാക്കൽ ആണ്

വര്ഷങ്ങള്ക് മുൻപ് ഇതുപോലെ ഒരു  ഡിസംബറിലെ രാത്രി . മഞ്ഞുമേഘങ്ങളെ തൊട്ടുനിൽക്കുന്ന കുന്നിൻ മുകളിൽ നീലകുറിഞ്ഞികൾ പൂത്തുനിൽക്കുന്ന കാലം. താഴ്‌വാരങ്ങളിൽ മഞ്ഞുകണങ്ങൾ നൂൽമഴ പോലെ പെയ്തിറങ്ങുന്ന ഡിസംബറിലെ ആ രാത്രികൾ. നിങ്ങളെ പോലെ വികാരതരളിതമായ മധുവിധു ആഘോഷിക്കാനാണ് എല്ലാവരും  മൂന്നാറിലേക്ക് വന്നത്

ആ പ്രണയിനികളും നിങ്ങളെ പോലെ വന്നതാണ്

വീട്ടുകാരെ ഉപേക്ഷിച്ചിട്ട് ആണ് അവർ വന്നത്

അവരുടെ ആ രണ്ടു ശരീരങ്ങൾ ഒന്നാകാനും അവർ ആഗ്രഹിച്ചു

തീവ്ര മായിരുന്നു അവരുടെ

💬 Comments

View all comments