Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]
ഈ നീലാകാശം കണ്ടോ നാൻസി……………….”

“ ആ മേഘങ്ങൾ ഇല്ലെങ്കിൽ എന്ത് ഭംഗി ആ ആകാശത്തിനു………………”
“ ആ മേഘങ്ങൾ അല്ലെ ആകാശത്തിനു ഭംഗി കൂട്ടുന്നത്………………
“ നാൻസി നീയൊന്നു ചിരിച്ചാല് പ്രിയതേ,………….”
“ എന്റെ മനസ്സിൽ ഒരു സൂര്യോദയം …………..”
“എന്നാൽ നീയൊന്നു കരഞ്ഞാലോ …………..”
“എൻ മനം ഒരു പേമാരി ………..”
“നാൻസി നീ ഇനി ഇല്ലെങ്കിലോ ………….”
“അറിയില്ല………..
“പിന്നെ ഞാനും ……..”
“ഈ ലോകമേ നിശ്ചലം അപ്പോൾ എനിക്ക് .....
അപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി അവൾ പറഞ്ഞു
“സ്റ്റീഫ എന്റെ പ്രണയത്തെ സൂക്ഷിച്ച……..
“ചിപ്പിയാണ് നീ .എനിക്കിപ്പോൾ ……….
“മനസ്സ് തളരുമ്പോൾ എന്നെ,……
“നിലനിർത്തുന്നതും നീ തന്നെയാണ്………
“ഇന്ന് ഞാൻ അറിയുന്നു...
“എനിക്ക് നിന്നോടുള്ള പ്രണയവും……..
“സ്നേഹവും…………
ഞാൻ എത്ര കുത്തി നോവിച്ചാലും അവനു നോവില്ല………
അവനു എന്നെ അറിയാം………..
എന്നെ ഇത്രത്തോളം ആരാ മനസ്സിലാക്കിയിട്ടുള്ളത്……….
ഒരിക്കൽ ഞാൻ ചോദിച്ചു
അവനോട്
“ സ്റ്റീഫ എനിക്ക് എന്റെ കാലിനു മുടന്തു ഇല്ലെങ്കിൽ നീ എന്നെ സ്നേഹിക്കുമായിരുന്നോ എന്ന്…………”
ഒരു സിമ്പതി ആയിരുന്നില്ലേ നിനക്ക് എന്നോട്
അപ്പോളും അവൻ ഒന്നും പറഞ്ഞില്ല
പഴയതു പോലെ ഒന്ന് പുഞ്ചിരിച്ചു

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു....
ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു.... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന്
നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു... നിന്റെസ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും
ആദ്യം ഞാന്‍അറിഞ്ഞില്ലായിരുന്നു .
ഇന്നു നി എന്നെഎല്ലാം കാണാന്‍ പഠിപ്പിച്ചു.....
എല്ലാം മനസിലാക്കാന്‍
💬 Comments
View all comments