0%

Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Author : kambi Mahan Read All Parts 501

നി എന്നെ പഠിപ്പിച്ചു

ഒരു പുതിയ ജീവിതവുംനി എനിക്ക് തന്നു.

അത് എന്റെജീവിതത്തെ ഒരു പാടു സന്തോഷിപ്പിച്ചു.

പിന്നെ ഞാന്‍നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്..

ചിലപ്പോള്‍ നിന്നെഒന്നു കാണാന്‍ കൊതിതോന്നാറുണ്ട് ....

പക്ഷെ നിന്റെ ഹൃദയംഎന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു..

എന്റെ സങ്കടങ്ങളില്‍നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു...

എന്റെ ഹൃദയംപ്രണയത്തിന്റെ അര്‍ത്ഥത്തിനായികൊതിക്കുമ്പോള്‍

നിന്റെ സ്നേഹം എന്നെശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു....

നി ഇല്ലാതെ എന്റെജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല

നി ഉള്ളപോള്‍ എന്റെസ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു.

നി എന്നെ നി ന്‍കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല....

കാരണം നിന്റെസന്തോഷം ആണ് എന്റെ ജീവിതം...

യഥാർത്ഥ  പ്രണയം എന്നാൽ  അലിഞ്ഞു ചേരൽ ആണ്

ജീവിതത്തിൽ സ്നേഹം കൊണ്ട് അലിഞ്ഞു ചേരൽ

സ്നേഹത്തിന്റെ നൂലിഴ കൊണ്ട് മനസ്സിനെ

ബന്ധിപ്പിക്കുന്നു അതാണ് പ്രണയം…………..

അവിടെ  സ്വത്തിനോ…………….

ഭംഗിക്കൊ………………

മതത്തിനോ സ്ഥാനമില്ല……………

അവിടെ മനസ്സിന്റെ ശുദ്ധത  ആണ്………………

💬 Comments

View all comments