0%

Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Author : kambi Mahan Read All Parts 490

കാണുമ്പോൾ  അവളുടെ മനസ്സ് സ്നേഹത്താൽ വിരിഞ്ഞ  പോലെ

ഇന്നത്തെ രാത്രി അവർക്കു വളരെ വിലപ്പെട്ടതാണ്. മൂന്നാറിലെ ഈ രാത്രിയോടുകൂടി ഹണിമൂൺ യാത്രകൾക്ക് വിട പറയുന്നു. നാളത്തെ പകൽ അവസാനിക്കുന്നത് ക്രിസ്മസ്സ് രാവിനെ വരവേറ്റുകൊണ്ടായിരിക്കും. എല്ലാവര്ക്കും എല്ലാവരോടുമൊത്തൊരു ക്രിസ്മസ്സ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ്സ്.

ഞങ്ങള്ക് ഞങ്ങളുടേത്  മാത്രമായ  ക്രിസ്തുമസ്സ് ,

എനിക്കോ

മമ്മി ചെറുപ്പത്തിലേ പോയി

പിന്നെ  പപ്പാ വേറെ വിവാഹം കഴിച്ചു

പപ്പയുടെ മരണ ശേഷം മമ്മിയുടെ ദുഷിച്ച നടപ്പു

ചെറുപ്പത്തിലേ ഒറ്റപെടലുകൾ…………….

കരയാത്ത രാത്രികൾ ഇല്ല…………….

പിന്നെ  രണ്ടാനമ്മയുടെ  ആങ്ങളയുടെ മകന് മായി അവർ എന്റെ അനുവാദം കൂടാതെ വിവാഹം ഉറപ്പിച്ചു

തന്നോട് ചോദിക്കാതെ തന്റെ ഇഷ്ടം നോക്കാതെ

തന്നെ ഇഷ്ടം ആയിട്ടൊന്നും അല്ല

പിന്നെ  തന്റെ സ്വത്തിലുള്ള  അത്യാഗ്രഹം

അപ്പോൾ രണ്ടു വഴിയേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു

ഒന്നുകില് മരണം, അല്ലെങ്കിൽ സ്റ്റീഫൻ

ഒരിക്കൽ മൂന്നാർ കാണാൻ വരുമ്പോൾ ആണ് തേയില കമ്പനിയും കാണാൻ വരുമ്പോൾ അവിടെ വച്ചാണ് സ്റ്റീഫൻ പരിചയ പെടുന്നത്

ആരോടും അധികം സംസാരിക്കാത്ത

എന്നാൽ എപ്പോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടാകും

കാലുകൾക്കു മുടന്തു ഉള്ള എന്നെ എന്തോ സ്റ്റീഫൻ സ്രെധിച്ചു

തേയില കമ്പനി കാണാൻ എല്ലാവരും മല മുകളിലേക്ക് ഓടുമ്പോൾ ഞാൻ മാത്രം പിറകിൽ , ഈ കാലും വച്ചിട്ട്

സ്റ്റീഫൻ എന്റെ കൈ പിടിച്ചു സഹായിച്ചു

എന്തോ ഉള്ളിൽ എവിടെയോ അപ്പോൾ ഒരു സന്തോഷം  കിട്ടിയ പോലെ

ഒറ്റപ്പെടലിൽ നിന്നും മനസ്സിന് എന്തോ പോലെ

അന്ന് മൂന്നാറിൽ നിന്നും യാത്ര പറഞ്ഞു പോകുമ്പോൾ രണ്ടു പേരും

💬 Comments

View all comments