0%

Chapter Title : ഒരു കുക്കി ഭർത്താവിന്റെ ആഗ്രഹങ്ങൾ 3 [Rahul Nair]

Author : Kambikathakal Read All Parts 1.1K

ഞാൻ പറഞ്ഞായിരുന്നല്ലോ, നീ കേട്ടില്ലേ, അത് തന്നെയല്ല  മെഹറൂഫ് ഇവിടുണ്ടായിരുന്നല്ലോ.( ഇത് പറയുമ്പോൾ സ്വാമി ബീനയെ അടി മുടി നോക്കി കണ്ണുകൊണ്ടു ബീനയുടെ ചോര ഊറ്റി കുടിക്കുകയായിരിന്നു)

ങ്ങാ മെഹറൂഫ് ഉണ്ടായിരിന്നു, ഞാൻ ബാത്‌റൂമിൽ നിന്ന്, നിങ്ങളെ വിളിച്ചായിരിന്നു,  അപ്പോൾ മെഹറൂഫാണ് പറഞ്ഞത് നിങ്ങൾ പോയി എന്ന്. മെഹറൂഫ് ഉള്ള കാര്യം ഞാൻ അറിയണ്ടേ. ഭാഗ്യം ഞാൻ ഒന്നും പറയുന്നില്ല.

അവിടെ എന്താണുണ്ടായതെന്നു ആ മൂന്ന് പേർക്കും അറിയാമായിരുന്നു. പക്ഷെ പരസ്പരം ഇവർക്കാർക്കും അറിയില്ല താനും.. ബീനക്കറിയില്ല രാജനും സ്വാമിക്കും ഇതറിയാമെന്നു, രാജനറിയില്ല സ്വാമിക്ക് അവിടെ നടന്നത് അറിയും എന്നത്. സ്വാമിക്കും ബീനക്കും അറിയില്ല, രാജൻ ഇതറിഞ്ഞുകൊണ്ടാണ് ചെയ്തതെന്ന്.

ഏതായാലും മൂന്നുപേർക്കും പല രീതിയിലുള്ള സുഖം കിട്ടി. ഒരാൾക്ക് തൊട്ടറിഞ്ഞു സുഖം കിട്ടി, ഒരാൾക്ക് കണ്ടറിഞ്ഞു സുഖം കിട്ടി, മറ്റേയാൾക്കു കേട്ടറിഞ്ഞുള്ള സുഖവും കിട്ടി.

ബീന ചിരിച്ചുകൊണ്ട് സ്വാമിയോടായി പറഞ്ഞു അങ്കിൾ ഇരിക്ക് ഞാൻ ഇപ്പോൾ കാപ്പിയെടുക്കാം. എന്ന് പറഞ്ഞു ബീന തിരിഞ്ഞു കിച്ചണിലേക്കു നടന്നു. ബീനയുടെ വിടർന്ന ചന്തിയുടെ താളം സ്വാമിയേ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു.

അൽപ സമയത്തിന് ശേഷം ബീന കാപ്പിയും ചായയുമായി വന്നു, കാരണം സ്വാമിക്ക് കാപ്പിയും ബീനക്കും, രാജനും ചായയുമായിരിന്നു താത്പര്യം. അവർ കുറച്ചു നേരം വർത്തമാനങ്ങൾ പറഞ്ഞിരുന്നു, ഈ സമയമെല്ലാം സ്വാമി ബീനയിൽ തന്നെയായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ബീനക്ക്  അറിയാം  സ്വാമി അങ്കിൾ തന്നെ കാണാനാണ് ഇവിടെ വരുന്നത് എന്ന്

അയാളുടെ മനസ്സിലൂടെ കുറച്ചു മുൻപ് മെഹറൂഫ് പറഞ്ഞുകേട്ട പരാക്രമങ്ങൾ ഓർക്കുകയായിരുന്നു. അപ്പോഴും അയാൾ മനസ്സിൽ പറഞ്ഞിരുന്നത്, ഓ അത്ര ഉടഞ്ഞിട്ടില്ല.

💬 Comments

View all comments