Chapter Title : ഒരു കുക്കി ഭർത്താവിന്റെ ആഗ്രഹങ്ങൾ 3 [Rahul Nair]
അത്ര പെട്ടന്ന് ഉടയുന്ന തരക്കാരിയല്ല ഇവൾ. ഇവളെ തുണിയില്ലാതെ നിറുത്തി ആസ്വദിച്ചു തിന്നണം.
ഒറ്റയടിക്ക് തിന്നാൽ അതിന്റെ സുഖം പോകും. അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോഴും സ്വാമിയുടെ മൂർഖൻ ഇടയ്ക്കിടയ്ക്ക് പതിയെ തല പൊക്കാൻ തുടങ്ങും. അപ്പോൾ ആരും കാണാതെ തലക്കിട്ടു ഒരു തട്ട് കൊടുക്കും.
കുറച്ചു സമയം കൂടി അവർ സംസാരിച്ചിരുന്നതിനു ശേഷം, സ്വാമി പറഞ്ഞു ഞാൻ പോയിട്ട് പിന്നെ വരാം. അപ്പോൾ ബീന പറഞ്ഞു അങ്കിൾ ഇരിക്ക് കുറച്ചു കഴിയുമ്പോൾ പോകാം. സ്വാമി പറഞ്ഞു ഇത്തിരി ആവശ്യമുണ്ട്, പിന്നെ വരാം.
പുറത്തിറങ്ങിയതും സ്വാമി മനുവിനെ ഫോണിൽ വിളിച്ചു, ഹാലോ മനു,
പറയു സ്വാമിഅങ്കിൾ,
നീ ഇതെവിടെ,
ഞാൻ വരുന്നു അങ്കിൾ, എന്തെങ്കിലും അത്യാവശ്യം.
അത്യാവശ്യം ഉണ്ട് പെട്ടന്ന് വരണം. എന്റെ ഫ്ലാറ്റിലോട്ടു വന്നാൽ മതി
ഓക്കേ. ഞാൻ ഇപ്പോൾ വന്നേക്കാം, ഞാൻ ഇവിടെ അടുത്തെത്തി, ഒരു 5 മിനിട്സ്.
ഈ സമയം സ്വാമി പോയതിനു ശേഷം, ബീനയും രാജേന്ദ്രനുംകൂടി സംസാരിക്കുകയായിരുന്നു,
ബീന രാജേന്ദ്രനോട് നിങ്ങൾ എന്ത് പണിയാ മനുഷ്യ കാണിച്ചത്,
രാജേന്ദ്രൻ ഒരു കള്ള ചിരിയോടെ അതിനു ഞാൻ ഒന്നും കാണിച്ചില്ലല്ലോ, വല്ലതും കാണിക്കണോ, നീ പറ.
അപ്പോൾ ബീന അല്പം ദേഷ്യം ഭാവിച്ചു, ഓ തമാശ....ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും കേട്ടോ.
എന്താ എന്ത് പറ്റി, നീ കുറച്ചു മുൻപേയും പറഞ്ഞല്ലോ
എന്താ സംഭവം ഒന്ന് തെളിച്ചു പറ, രാജേന്ദ്രൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു
നിങ്ങൾ പോകുമ്പോൾ പറഞ്ഞിട്ട് പൊയ്ക്കൂടേ
ഞാൻ പറഞ്ഞിട്ടാണല്ലോ പോയത്.
ഞാൻ കേട്ടില്ല,
ഓക്കേ, അതിനിപ്പോൾ ഇവിടെന്തുണ്ടായി
💬 Comments
View all comments