0%

Chapter Title : ?ഒരു കുത്ത് കഥ 11? [അജിത് കൃഷ്ണ]

തിരിഞ്ഞു കിടന്നു. റാം :എടൊ സമയം കുറെ ആയി ഒന്ന് എഴുന്നേറ്റു വന്നേ.
അയാൾ അനുവിനെ കുലുക്കി വിളിച്ചു. ഒരു രക്ഷയും ഇല്ലാതായപ്പോൾ അനു കണ്ണ് തുറന്നു റാമിനെ നോക്കി. അനു :കുറച്ചു നേരം കൂടി ഉറങ്ങികോട്ടെ ചേട്ടാ. പ്ലീസ്,,, റാം :ഉറങ്ങിക്കോ വേണേൽ ഇന്ന് മുഴുവൻ കിടന്നു ഉറങ്ങിക്കോ പക്ഷേ എന്തെങ്കിലും കഴിച്ചിട്ട് മതിട്ടോ.ഞാൻ ഫുഡ്‌ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.നിനക്ക് ഇഷ്ടം ഉള്ള മൈസൂർ മസാല ദോശ. അനു :ഏട്ടൻ കഴിച്ചോ എനിക്ക് അവിടെ വച്ചിരുന്നാൽ മതി. റാം :അതെങ്ങനെ ശെരി ആകും. നീ കഴിച്ചില്ലെങ്കിൽ എനിക്കും വേണ്ട. അനു :വല്ലാത്ത ക്ഷീണം ഉറക്കം വരുന്നു ചേട്ടാ. റാം :ആണോ അത് കുഴപ്പമില്ല. റാം ബെഡിലേക്ക് കയറി അനുവിനെ ചേർത്ത് കെട്ടിപിടിച്ചു. അനുവിന് എന്തോ അത് വലിയ ഇഷ്ടം ആയി അയാളുടെ കൈ അരയിലേക്ക് ചേർത്ത് വെച്ച് അനു അങ്ങനെ കിടന്നു. അയാൾ മെല്ലെ അവളുടെ ചെവിക്ക് മുകളിൽ അലോങ്കോലമായി കിടന്ന മുടിയിഴകൾ മെല്ലെ ഒരു വശത്തേക്ക് ഒതുക്കി വെച്ചു.അവളുടെ ചെവിയിൽ ചെറുതായി ചേർത്ത് ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു. റാം :കഴിക്കാതെ ഇരുന്നാൽ ശെരി ആവില്ല കേട്ടോ. അനു :അതിനു കഴിക്കാല്ലോ,, പക്ഷേ കുറച്ചു കഴിഞ്ഞു പോരെ. റാം :എന്നാൽ താൻ ഇവിടെ കിടക്ക് ഞാൻ ഫുഡ്‌ ഇങ് കൊണ്ടുവരാം എന്നിട്ട് ഞാൻ വാരിതെരാം. എന്തെ !! അനു :അയ്യോ അതൊന്നും വേണ്ട എന്റെ ഏട്ടനെ ഞാൻ അത്രയ്ക്ക് കഷ്ട്ടപെടുത്താൻ ഒന്നും പോകുന്നില്ല. റാം :എന്നാൽ വാ നമുക്ക് ഒരുമിച്ച്

💬 Comments

View all comments