?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]

📝 Ongoing

👁 618957 views ❤ 505 likes 💬 22 comments

ഒരു കുത്ത് കഥ
Oru Kuthu Kadha | Author : Ajith Krishna

ഹലോ ഫ്രണ്ട്‌സ് ഞാൻ പുതിയ ഒരു സ്റ്റോറിയുമായി എത്തുകയാണ്. എന്റെ ആദ്യ കഥ തുടർച്ചയോടൊപ്പം തന്നെ ഈ കഥയും മുന്പോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു. ആദ്യം മുൻപ് എഴുതിയ കഥ കംപ്ലീറ്റ് ആക്കിയ ശേഷം ആണ് ഇത് എഴുതുവാൻ കരുതിയിരുന്നത്. എന്നാൽ കഥകൾ പ്രധീക്ഷിച്ചു ഇരിക്കുന്ന നിങ്ങളുടെ ക്ഷമയ്ക്ക് ആദ്യം തന്നെ സല്യൂട്ട് അടിക്കുന്നു.ഈ സൈറ്റിലെ പല കഥകൾക്കും ചിലർക്ക് ചില പ്രത്യേക ഇഷ്ട്ടങ്ങൾ അവരുടെ കമന്റ്സിലൂടെ തന്നെ വ്യക്തമാണ്. അതിന്റെ അടുത്ത പാർട്ടിനായി ഉള്ള കാത്തിരിപ്പ് ദിവസവും അത് തിരിഞ്ഞു കൊണ്ട് സൈറ്റിൽ എത്തുന്നവർ അധികം ആണ്. ആ കഥയുടെ തുടർച്ച എന്ന് എത്തും എന്നുള്ള ഒരു ജിജ്ഞാസ എന്ന് വേണമെങ്കിൽ പറയാം അല്ലെ. അതൊക്കെ തന്നെ ആണ് ഈ സൈറ്റിൽ ഒരു കഥ എഴുതി പ്രസദ്ധീകരിക്കാൻ പ്രേരിതം ആകുന്നത്.

പലപ്പോഴും ശ്രമിച്ചു നടന്നില്ല. കഥകൾ വായിക്കുന്നത് അല്ലാതെ എഴുതി ഒന്ന് പോസ്റ്റ്‌ ചെയുവാൻ ശ്രേമിച്ചു. എന്നാൽ dr അത് വളരെ ലളിതമായി തന്നെ ആണ് സൈറ്റിൽ ലിങ്ക് ചെയ്തിട്ടുള്ളത്. ശ്രമിച്ചാൽ എല്ലാം സാധ്യമാകും എന്ന് മനസിലായി. എന്തായാലും സമയം കളയുവാൻ ഇല്ല പുതിയ കഥ ഇവിടെ ആരംഭിക്കം അല്ലെ.

കഥ തുടങ്ങുന്നത് ഒരു നായർ തറവാട്ടിൽ നിന്നാണ്. ഒരു വലിയ കൂട്ട് കുടുംബം ആയിരുന്ന ഈ തറവാട് ഇപ്പോൾ ശേഷിക്കുന്നത് മാധവൻനായരും അയാളുടെ ഭാര്യയും രണ്ടു പെൺമക്കളും മാത്രം. മാധവൻനായർ അത്ര മോശം അവസ്ഥ ഒന്നു

📚 Chapters

1 published

Related Stories

💬 Comments

View all comments