0%

Chapter Title : ?ഒരു കുത്ത് കഥ 7? [അജിത് കൃഷ്ണ]

ഒരു കുത്ത് കഥ 7

Oru Kuthu Kadha Part 7 | Author : Ajith Krishna | Previous Part

ഈ കഥ വായിക്കുമ്പോൾ ഇതുവരെ വായിക്കാത്തവർ തുടക്കം മുതൽ വായിച്ചു വന്നാലേ കഥ എന്താണ് എന്ന് മനസിലാകൂ.കാരണം കഥാപാത്രങ്ങൾ പലതും ആദ്യ രണ്ട് പാർട്ടികളിൽ ആയാണ് പരാമർശിച്ചിരിക്കുന്നത്. ഇവർ പെട്ടന്ന് പുതിയ പാർട്ടികളിൽ പ്രത്യക്ഷ പെടുമ്പോൾ ചിലർക്ക് അത് ആര് ആണെന്ന് പിടി കിട്ടില്ല. ഞാൻ എന്നും എത്തുന്നതിലും കുറച്ചു നേരത്തെ തന്നെ ഈ സ്റ്റോറിയുമായി എത്തുകയാണ്. മറ്റൊന്നും അല്ല സിന്ദൂരരേഖ എഴുതുമ്പോൾ കുറച്ചു സമയ ക്രമം ആവശ്യം ഉണ്ട് അത് കൊണ്ടാണ്. പക്ഷേ ഉടനെ തന്നെ അതിന്റെ 10 ഭാഗം എത്തിക്കാം. ഇത്രയും നാളുകൾ എടുക്കാറുള്ള ആ സമയ ക്രമം മാത്രമേ അതിന് എടുക്കുക ഉള്ളൂ. ഇതിന്റെ വിലയിരുത്തലുകൾ പറയുമ്പോൾ അതും കൂടി ശ്രദ്ധിച്ചു തന്നെ ആണ് മുൻപോട്ടു എഴുതുന്നതും. ചിലപ്പോൾ എല്ലാം നമുക്ക് ഉൾകൊള്ളാൻ കഴിയില്ല യോജിക്കുന്നു എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം എടുത്ത് മുൻപോട്ടു എഴുതുന്നു എന്ന് മാത്രം. ദയവു ചെയ്തു അതിൽ ആർക്കും വിരോധം ഉണ്ടാകരുത് എന്ന് അപേക്ഷിക്കുന്നു. എന്നാൽ പിന്നെ കഥയിലേക്ക് തന്നെ പോകാം.ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ മാളവിക ബെഡിന്റെ അടുത്തേക്ക് നീങ്ങി നിന്ന് സ്‌ക്രീനിൽ എത്തി നോക്കി. സ്‌ക്രീനിൽ മായ എന്ന് പേര് കണ്ടപ്പോൾ തന്നെ മാളവിക വേഗം കാൾ അറ്റന്റ് ചെയ്തു. എന്നിട്ട് ഡോർ സൈഡിൽ നോക്കി. ആരും മുറിയിലേക്ക് വെരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഫോണിൽ കൂടി സംസാരിക്കാൻ തുടങ്ങി.

💬 Comments

View all comments