Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
വിളിക്കാൻ ആയി ഫോൺ എടുത്തതാ അപ്പോഴേക്കും ചേച്ചി വിളിച്ചു.
മായ :ആണോ, എന്നാൽ നമുക്ക് പോയേക്കാം.
മാളു :ങേ.
മായ :എന്ത് പറ്റി മോളെ ദേ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കേ.
മാളവിക ഫോൺ ചെവിയിൽ വെച്ച് കൊണ്ട് തന്നെ പിറകിലേക്ക് തിരിഞ്ഞു നോക്കി.അവിടെ അവരുടെ സ്കൂട്ടറിൽ ചാരി നിൽക്കുക ആയിരുന്നു മായ. മാളവികയെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചു. മാളവിക ഫോൺ ഓഫ് ആക്കി മായയുടെ അടുത്തേക്ക് ചെന്നു.
മാളവിക :ഇത്ര അടുത്ത് നിന്നിട്ടാണോ ഫോൺ ചെയ്തത്.
മായ :ഓഹ് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി, ഉം സംസാരിച്ചു സമയം കളയണ്ട അവിടെ ചെന്ന് നമുക്ക് ആവശ്യം പോലെ സംസാരിക്കാം അല്ലോ.
മായ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു മാളവിക പിന്നിൽ കയറി ഇരുന്നു. കുറച്ചു വേഗത്തിൽ ആണ് മായ വണ്ടി ഓടിച്ചത്.
മാളവിക :ചേച്ചി കുറച്ചു പയ്യെ പോകാമോ ഞാൻ വീഴും ഇങ്ങനെ പോയാൽ.
മായ :നീ പിടിച്ചു അങ്ങ് ഇരുന്നാൽ മതി.
മാളവിക :അല്ല മോളെ വിടണ്ടേ സ്കൂളിൽ.
മായ :അവളെ ഞാൻ കൊണ്ട് വിട്ടു, എന്നും സ്കൂൾ വാനിൽ ആണ് പോകുന്നത് പക്ഷേ ഇന്ന് ഞാൻ നേരത്തെ കൊണ്ട് വിട്ടു.
മാളവിക :ഉം ഇക്കാ വന്നോ? എപ്പോളാ എത്തിയത് !
മായ :അയ്യോ നിന്നെ കാണാഞ്ഞിട്ട് ഉറക്കം വരാതെ അവിടെ ഇരുപ്പുണ്ട്.
മാളവിക :ഇയ്യോ അങ്ങേര് എന്നെ കയറി പിടിക്ക വല്ലോ ചെയ്യോ.
മായ :കണ്ടിട്ട് അയാൾക്ക് നിന്നെ അത്രയ്ക്ക് തലയ്ക്കു പിടിച്ചിരിക്കുക ആണെന്ന തോന്നുന്നത്. രാവിലെ തുടങ്ങിയതാ അവൾ
💬 Comments
View all comments