0%

Chapter Title : ?ഒരു കുത്ത് കഥ 14? [അജിത് കൃഷ്ണ]

അയാൾക്ക് ആരാണെന്നു പിടികിട്ടിയില്ല. അയാൾ ഫോൺ മാളവികയുടെ കൈയിൽ കൊടുത്തു. പരിചയം ഇല്ലാത്ത നമ്പർ കണ്ടപ്പോൾ ആരാണെന്നു അവളും ആലോചിച്ചു എന്തയാലും രണ്ടും കല്പിച്ചു അവൾ കാൾ അറ്റൻഡ് ചെയ്തു. മാളവിക :ഹലോ. അപ്പോൾ മറു വശത്ത് നിന്നും "ഹലോ "ഒരു ആൺ ശബ്ദം ആണെന്ന് മനസിൽ ആയപ്പോൾ അവൾ തിരിച്ചു ചോദിച്ചു. മാളവിക :ആരാണ്? മനസ്സിൽ ആയില്ല? അപ്പോൾ വീണ്ടും മറുവശത്തു നിന്നും "നമ്മൾ സംസാരിച്ചിട്ടുണ്ട് നേരിൽ " മാളവിക :അങ്ങനെ പറഞ്ഞാൽ എങ്ങനെ മനസിൽ ആക്കാൻ ആണ്. പെട്ടന്ന് മറുവശത്തു നിന്നും "ഓഹ് താൻ ചൂടാവാതെ ഇരിക്കടോ ഞാൻ ഒന്ന് പറയട്ടെ അതെ ഇത് ഞാനാ ഇന്നലെ തന്നെ കാണാൻ വന്നില്ലേ ഒരു പയ്യൻ വീട്ടില്, ഇപ്പോൾ ഓർക്കുന്നോ?? മാളവിക :ആ സുമേഷേട്ടൻ .....ആണോ !!!! അവൾ അറിയാതെ വിക്കി പോയി. ഉടുതുണി പോലും ഇല്ലാതെ ഒരു പരപുരുഷന്റെ കൂടെ ബെഡിൽ കിടക്കുന്നത് കൊണ്ട് ആകാം അവൾക്ക് വാക്കുകൾ സംസാരിക്കാൻ കഴിയാതെ വിക്കി. സുമേഷ് :ഉം ഇന്നലെ ആ ബഹളത്തിന്റെ ഇടയിൽ നമ്പർ വാങ്ങുവാൻ വിട്ട് പോയി പിന്നെ ആ ബ്രോക്കറെ ഒന്ന് പൊക്കി അയാൾ ഇന്ന് കാലത്ത് തന്റെ വീട്ടിൽ വിളിച്ചിരുന്നു അപ്പോൾ താൻ ക്ലാസ്സിന് പോയെന്ന് പറഞ്ഞു. മാളവിക :@ആ അ ഞ് ഞാൻ ക്ലാസ്സിൽ പോരുന്നു. സുമേഷ് :എന്താ എന്ത് പറ്റി വല്ലാതെ വിക്കുന്നത്? മാളവിക :അത് ഇക്കിൾ വീഴുന്നത് ആണ് വെള്ളം കുടിച്ചാൽ തീരും.
അഫ്സൽ ആരാണ് ഫോണിൽ എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. അവൾ കൈ കൊണ്ട് ആക്ഷൻ കാണിച്ചു മിണ്ടരുത് എന്ന് എന്നിട്ട് കഴുത്തിൽ കൈ കൊണ്ട് കെട്ടുന്ന പോലെ കാണിച്ചു. അപ്പോൾ ആണ് ആൾക് കാര്യം പിടി കിട്ടിയത് അവളെ കെട്ടാൻ പോകുന്ന ചെക്കൻ ആണെന്ന്. അയാൾ ലൗഡ്‌സ്‌പീക്കർ ഓൺ ചെയ്യാൻ ആംഗ്യം കാണിച്ചു. അവൾ വേണ്ടാ എന്ന് തിരിച്ചു കൈ കാണിച്ചു. സുമേഷ് :എന്താഡോ ഒന്നും മിണ്ടാതെ ഇരിക്കുന്നത് നാണം ആണോ. മാളവിക :അത് ഞാൻ ഇപ്പോൾ എന്താ പറയണം എന്ന് ആലോചിച്ചു. !!!

💬 Comments

View all comments