0%

Chapter Title : ?ഒരു കുത്ത് കഥ 15? [അജിത് കൃഷ്ണ]

അവളിൽ സൃഷ്ടിച്ചു. അഫ്സൽ :എന്താ മോളെ ആഹാരം മുൻപിൽ വെച്ച് ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നത്. അപ്പോൾ ആണ് മാളവിക സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. മാളു :ഹേയ് ഒന്നുമില്ല ഇക്കാ. അഫ്സൽ :എന്തെ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ആലോചിച്ചു ആണോ ഈ ഇരുപ്പ്. മോള് അതൊന്നും ആലോചിച്ചു പേടിക്കണ്ട കേട്ടോ ഇതൊക്കെ ജീവിതത്തിൽ നടക്കേണ്ട കാര്യങ്ങൾ മാത്രമാണ് എന്ന് കരുതിയാൽ മതി. മായ :അത്രേ ഉള്ളൂ ദേ എന്നേ നോക്ക്, മോളെ ഒറ്റ ലൈഫെ ഉള്ളൂ അത് മാക്സിമം എൻജോയ് ചെയ്തു ജീവിക്കുക. അഫ്സൽ :പിന്നെ വീട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ അതും ഇതും ആലോചിച്ചു അച്ഛന്റേം അമ്മയുടെയും മുൻപിൽ കൂടി നടക്കല്ലു കേട്ടോ. നിനക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് പെട്ടന്ന് മനസ്സിൽ ആകുന്നത് അവർക്ക് ആയിരിക്കും കാരണം അവർ എന്നും നിന്നെ കാണുന്നത് ആണ്. മനസ്സിൽ ആയോ പറഞ്ഞത് വിഷമിച്ചു ഒന്നും നടക്കല്ലേ എന്ന്. മാളു തലയാട്ടി, മായ :അതെ ആഹാരം അവിടെ ഇരുന്നു തണുക്കുവാ വേഗം കഴിക്ക്. മാളു കുറേശ്ശെ ആയി വാരി കഴിക്കാൻ തുടങ്ങി. മാളു :ചേച്ചി കഴിച്ചു കഴിഞ്ഞു എന്നേ കൊണ്ട് വിടാമോ അവിടെ വരെ. അഫ്സൽ :മോളെ ഞാൻ അതൊക്കെ നോക്കിക്കോളാം നീയതൊന്നും ആലോചിച്ചു തല പുണ്ണ് ആക്കേണ്ട, ഇക്കാന്റെ കാർ പുറത്ത് കിടപ്പുണ്ട് വേണേൽ മോൾടെ വീട്ടിൽ വരെ കൊണ്ട് വിടാം പോരെ.
മായ :അതെ !. മാളു :അയ്യോ അത് വേണ്ട ബസ് സ്റ്റോപ്പിന് കുറച്ചു മുൻപിൽ ആയി ദൂരെ മാറ്റി നിർത്തിയാൽ മതി. അഫ്സൽ :മോള്

💬 Comments

View all comments