Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]
നോക്കിയതും അപ്പോഴേക്കും അടുത്ത ഗ്ലാസ് മാജിക് മൊമെന്റ് പകർന്നു അനുവിന് ബിയറും. ഇത്തവണ ആദ്യം അനുവിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു.അനു കുടിച്ചു കഴിഞ്ഞു ബാക്കി ഉള്ളവരും കുടിച്ചു. പിന്നെ ചില പഴയ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ഇരിക്കുമ്പോൾ അനുവിന് തല ചെറുതായ് ചുറ്റാൻ തുടങ്ങി. കണ്ണിൽ എന്തോ എല്ലാം രണ്ട് പോലെ കാണുന്നത് പോലെ. അവൾ മെല്ലെ ബെഡിൽ ചാരി കിടന്നു.
ആൻസി :ങേ എന്താ എന്ത്പറ്റി !!!മറിഞ്ഞോ ദൈവമേ !!!
അനു :അത് തല വല്ലാണ്ട് ചുറ്റണ പോലെ !!
ആൻസി :ആദ്യം ആയിട്ട് ആയത് കൊണ്ട് ആകും.
അനു ഒരു കൈ എടുത്തു തലയ്ക്ക് വെച്ച് ഒന്ന് മെല്ലെ കിടന്നു. അപ്പോഴേക്കും ആൻസി കുറച്ചു കൂടി ഒഴിച്ച് കുടിക്കാൻ പറഞ്ഞു.
അനു :അയ്യോ ചേച്ചി ഇപ്പോൾ തന്നെ തല കറങ്ങുന്നു.
ആൻസി :ഇതും കൂടി തീർക്ക് എന്നാലേ ആ ബോട്ടിൽ ഫിനിഷ് ആകു.
അനു വീണ്ടും കുടിക്കാൻ തുടങ്ങി ഏതാണ്ട് ടു കോൺട്രിസ് മമ്തയുടെ അവസ്ഥ പോലെ ആയി. എന്നാലും അവൾക്ക് എല്ലാം കാണാൻ ഒക്കെ പറ്റും മനസിൽ ആകുന്നുണ്ട് എല്ലാം. പെട്ടെന്ന് ആൻസി
ആൻസി :എടാ കുടിക്കാൻ മാത്രമേ ഉള്ളോ വലിക്കാൻ ഒന്നും ഇല്ലേ.
അർജുൻ പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്തു ആൻസിക്ക് കൊടുത്തു കൂടെ ഒരു ലൈറ്ററും. ആൻസി അത് ചുണ്ടിൽ വെച്ച് കത്തിച്ചു തല കറക്കം ഉണ്ടായിരുന്നു എങ്കിലും അനുവിന് അത് ആൻസി ചേച്ചി തന്നെ ആണോ എന്ന് ഉറപ്പ് അല്ലായിരുന്നു. അവൾ കണ്ണ് തിരുമി വീണ്ടും വീണ്ടും
💬 Comments
View all comments