0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

തല കുനിച്ചു കൊടുക്കില്ല എന്നത് ആണല്ലോ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേക. അനു :ഇനി ഇപ്പോൾ മാറണോ !!ഇത് പോരെ ചേച്ചി. !! ആൻസി :മതി ഇനി ഇപ്പോൾ മാറാൻ ഒന്നും പോകേണ്ട, ഒന്നാമതെ സമയം വൈകി. അനു :ഫങ്ക്ഷൻ പെട്ടന്ന് കഴിയുമോ ചേച്ചി !! ആൻസി :കുറച്ചു താമസിക്കും... എന്തേ !! അനു :അല്ല ഏട്ടൻ !! ആൻസി :ഏട്ടൻ എന്താ !? അനു :അല്ല ഏട്ടൻ വരുമ്പോൾ ഫുഡ്‌ വിളമ്പി കൊടുക്കണ്ടേ !?
ആൻസി :എന്റെ അനു നീ ഇവിടെ വരുന്നതിന് മുൻപും റാം ഫുഡ്‌ തന്നെ അല്ലെ വിളമ്പി കഴിച്ചത് !!.പിന്നെ റാമിന് അറിയാം ഇവിടെ പാർട്ടി ഒക്കെ തീരുമ്പോൾ കുറേ സമയം എടുക്കും എന്ന്. അനു ഇവിടെ അങ്ങനെ ഫങ്ക്ഷൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ലല്ലോ ! അനു :ഇല്ല ചേച്ചി !!!ഇവിടെ വന്നു ആദ്യം ആയിട്ട് ആണ് ഒരു ഫങ്ക്ഷന് പോകുന്നത്. ആൻസി :അയ്യോ സംസാരിച്ചു സമയം പോയി വാ പോകാം. അനു :അല്ല ചേച്ചി ഫുഡ്‌ എല്ലാം ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചിട്ട് പോയാലോ !! ആൻസി :അതൊന്നും കുഴപ്പമില്ല റാം എടുത്തു കഴിച്ചു കൊള്ളും. അനുവിനു എന്തോ ഒരു വിരസത പോലെ തോന്നി അപ്പോഴേക്കും ആൻസി കൈയിൽ പിടിച്ചു പോകാം എന്ന് പറഞ്ഞു. ഫ്ലാറ്റ് ലോക്ക് ചെയ്തു പുറത്ത് ഇറങ്ങി.ലിഫ്റ്റ് സൈഡിലേക്ക് നടന്നു. ആൻസി :അല്ല ലോക്ക് ചെയ്താൽ റാമിന്റെ കൈയിൽ വേറെ കീ ഉണ്ടോ. അനു :ഉണ്ട് ചേച്ചി !!! ലിഫ്റ്റിൽ നിന്നും താഴെ എത്തിയപ്പോൾ അനു ഫോൺ

💬 Comments

View all comments