Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]
എന്നിട്ട് പുറത്തേക്ക് ശ്വാസം വിട്ടതും വായിൽ നിന്നും മൂക്കിൽ നിന്നും എല്ലാം പുക പുറത്തേക്കു വരാൻ തുടങ്ങി. അപ്പോഴേക്കും അനുവിന് തലയിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ ആയി. അവൾക്ക് തല പെരുപ്പ് കൂടി വന്നു ബോധം പോകും പോലെ തോന്നി അവൾ മെല്ലെ അർജുന്റെ മാറിലേക്ക് തല ചെരിച്ചു വീണു. പെട്ടെന്ന് അനു തല ഉയർത്തി.
അനു :ഓഹ്ഹ് സോറി സോറി തല കറങ്ങിയപ്പോൾ അറിയാതെ..
അർജുൻ :ഇട്സ് ഒക്കെ അനു നോ പ്രോബ്ലം. എനിക്ക് അതിൽ വിരോധം ഒന്നും തന്നെ ഇല്ല തികച്ചും അനുവിനെ പോലെ ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണ് ആകുമ്പോൾ. അനു പെട്ടന്ന് അയാളുടെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അയാൾ അനുവിനെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. അനു പെട്ടെന്ന് പുറകിലേക്ക് തെള്ളി മാറി.
അനു :എന്താ ഇത് !!!പ്ലീസ്..
അർജുൻ :സോറി അനു പെട്ടെന്ന് എനിക്ക് എന്നേ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
അനു അപ്പോഴും ഒരു കൈ തലയിൽ തന്നെ ആയിരുന്നു.
ആൻസി :എന്താ അനു എന്ത് പറ്റി.
അനു :ചേച്ചി കണ്ടില്ലേ !!ഇപ്പോൾ നടന്നത് ഒന്നും.
ആൻസി :ഓഹ് അതൊക്കെ എന്ത് എല്ലാം ഒരു ലഹരി അല്ലെ അനു. ഈ കുപ്പി കുടിച്ചപ്പോൾ അതിന് ഉള്ളിൽ എന്താണ് ലഹരി എന്ന് മനസ്സിൽ ആയില്ലേ അത് പോലെ ഉള്ളു ഇതും. ഇന്ന് ബിയർ കുടിച്ചു നാളെ വോഡ്ക അടിക്കാം അല്ലേൽ ബക്കാർഡി അടിക്കാം എല്ലാത്തിനും പല ടേസ്റ്റ് ആയിരിക്കും അനു.
ഭർത്താവിന്റെ മാത്രം
💬 Comments
View all comments