Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]
ആയി തോന്നിയത് മറ്റൊന്ന് ആണ് സ്ത്രീകൾ തമ്മിൽ ഹഗ് ചെയ്യുന്നതൊക്കെ ഓക്കേ പക്ഷേ ആൻസി എന്തിനാണ് പുരുഷന്മാരുടെ കൂടെയും ഹഗ് ചെയ്യുന്നത്. നാട്ടിന്പുറത്തു മാത്രം ജീവിച്ചു വളർന്നത് കൊണ്ട് ആകാം അവൾക്ക് അങ്ങനെ ചെയ്യുന്ന രീതിയോട് എന്തോ ഒരു വെറുപ്പ് തോന്നി.
പല ആൾക്കാരും ആൻസിയുടെ തോളിൽ കൈ വെച്ച് തട്ടിയും മുട്ടിയും ഒക്കെ ആണ് സംസാരിക്കുന്നത്. പക്ഷേ അവളുടെ മുഖത്ത് ഒരു എതിർപ്പും അതിൽ ഒരു ഇഷ്ടം ഇല്ലായ്മയോ പ്രകടമായിരുന്നില്ല. പെട്ടെന്ന് ഒരാൾ ആൻസിയോട് സംസാരിക്കുന്നതിന്റെ ഇടയിൽ അനുവിനെ ഒന്ന് നോക്കി. അയാൾ ആൻസിയോട് എന്തോ ചോദിക്കുന്നത് ശ്രദ്ധിച്ചു. പെട്ടെന്ന് ആൻസി തിരിഞ്ഞു അനുവിനെ നോക്കി എന്നിട്ട് പറഞ്ഞു.
ആൻസി :സോറി ഞാൻ സത്യത്തിൽ നിന്റെ കാര്യം അങ്ങ് മറന്നു പോയി. അനു ഇത് രമേശ് ജെറിച്ചായന്റെ കൂടെ വർക്ക് ചെയ്തിരുന്നത് ആണ് ഇപ്പോൾ സ്വന്തം ആയി പുള്ളി ഒരു ചെറിയ ബിസ്സിനെസ്സ് നോക്കുന്നു. മുൻപ് നമ്മുടെ ഫ്ലാറ്റിൽ ആയിരുന്നു ജോലി തിരക്ക് കൂടിയപ്പോൾ അവിടെ നിന്ന് ഇങ്ങോട്ട് മാറി. പിന്നെ രമേശ് ആളു ആരാണ് എന്ന് മനസ്സിൽ ആയോ !!!
രമേശ് :സത്യം പറയാല്ലോ നോ ഐഡിയ, അല്ല ആൻസിയുടെ സിസ്റ്റർ വല്ലതും ആണോ. എനിക്ക് ആൻസിയെ ഇവിടെ കണ്ടു ഉള്ള പരിചയം അല്ലെ ഉള്ളൂ നാട്ടിൽ ഉള്ള വീട്ട്കാരെ പരിചയം ഇല്ലല്ലോ..
ആൻസി :ഹേയ് എനിക്ക് അനിയത്തി ഒന്നും ഇല്ല. ഞാൻ ഒറ്റ മകൾ ആണ്. ഈ കക്ഷി നമ്മുടെ റാമിന്റെ പെണ്ണ് ആണ്.
രമേശ് :നമ്മുടെ കമ്പ്യൂട്ടർ ബുജിയുടെയോ !!!
പെട്ടെന്ന് ആൻസി ഒന്ന് മുഖം പൊത്തി ചിരി മറച്ചു.
രമേശ് :അയ്യോ സോറി!!ഞാൻ അവനെ അങ്ങനെ ആണ് കളിയാക്കി വിളിക്കുന്നത്. അവിടെ ഉള്ളപ്പോൾ അവൻ എനിക്ക് നല്ല ഒരു കമ്പനി ആയിരുന്നു. എന്റെ കമ്പ്യൂട്ടർ വഴിയുള്ള എല്ലാ പ്രശ്നങ്ങളും സെക്കന്റ് കൊണ്ട് റെഡി ആക്കി തരുന്നത് അവൻ ആയിരുന്നു.
ആൻസി :ഉം രമേശ് ഇത് അനു !!.
രമേശ് :ഹായ് അനു !
അയാൾ കൈ കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവൾ കൈ

💬 Comments
View all comments