Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]
ഒരു നല്ല കുളി പാസ്സാക്കി. പിന്നെ അത് കഴിഞ്ഞു നാടൻ ആഹാരം ചേർത്ത് ഒരു പിടി. അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി. പിറ്റേന്ന് എല്ലാവരും ചേർന്ന് കല്യാണ ആവശ്യങ്ങൾക്ക് ആയി ഓട്ടം തുടങ്ങി റാം മാധവൻ നായരുടെ കൂടെ പോയി. സൗദാമിനി വീട്ടു ജോലിയിൽ മുഴങ്ങി. അനു അതിനിടയിൽ കള്ള ചാറ്റും നടത്തി പെട്ടന്ന് മാളവികയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി അനു അത് ശ്രദ്ധിച്ചു.
അനു :ഫോൺ അടിക്കുന്നത് കണ്ടില്ലേ എടുക്കടി.
അനു ഫോണിന്റെ സ്ക്രീൻ നോക്കി അതിൽ മായ എന്ന് എഴുതി ഇരിക്കുന്നു.
അനു :ആരാടി ഈ മായ !!!!.......
തുടരും....
💬 Comments
View all comments