Chapter Title : ?ഒരു കുത്ത് കഥ 2? [അജിത് കൃഷ്ണ]
പറയാൻ തുടങ്ങും മുൻപേ അനു ചായയും ആയി വന്നു. മേനോൻ അങ്കിളിനു നീട്ടി. അയാൾ അത് വാങ്ങി ഒരു താങ്ക്സ് പറഞ്ഞു. അനു പുഞ്ചിരിച്ചു അങ്ങനെ നിന്നു.
മേനോൻ :ആഹാ നല്ല ചായ,,
അനു :താങ്ക്സ് അങ്കിൾ..
പെട്ടന്ന് റാമിന്റെ ഫോൺ ചിലയ്ക്കുവാൻ തുടങ്ങി. റാം ഫോൺ എടുത്തു ഡോർ തുറന്നു പുറത്തേക്കു പോയി. അത് മേനോന് കൂടുതൽ സൗകര്യം ആയി.
മേനോൻ :അല്ല മോൾ എന്ത് എണ്ണയാ തേക്കുന്നത് മുടിയിൽ.
അനു :എന്താ അങ്കിൾ,,
മേനോൻ :നല്ല വാസന ഉണ്ട് ഇവിടെ ഇരിക്കുമ്പോൾ അറിയാം ,,, പിന്നെ മോൾടെ മുടി കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ.
അനു :അത്, കാച്ചിയ എണ്ണയാണ് അമ്മ ഉണ്ടാക്കി തെരുന്നതാണ്.
മേനോൻ :മോൾക്ക് പാചകം ഒക്കെ നല്ല പോലെ അറിയോ..
അനു :ഉം അറിയാം പക്ഷേ നാടൻ ഫുഡ് മാത്രമേ അറിയുള്ളു,,
മേനോൻ :അത് നന്നായി അതെ നാടൻ ഫുഡ് ഉണ്ടാക്കുമ്പോൾ എന്നേം കൂടി വിൽക്കാൻ മറക്കല്ലേ,,
അനു :ആന്റി ഉണ്ടാകില്ലേ ഇതൊന്നും..
മേനോൻ :ഓഹ് അതിന് കൈ പുണ്യം ഒന്നും ഇല്ല മോളെ.. മോളു പാൽ ഒക്കെ കുടിക്കുമോ
അനു :എപ്പോളും കുടിക്കില്ല,,,എന്തേ..
മേനോൻ :അല്ല മോൾക്ക് നല്ല അഴക് ഉള്ള നിറം ആണ്. പാൽ ഒക്കെ ഡെയ്‌ലി കുടിച്ചാൽ അത് അങ്ങനെ നിലനിർത്താൻ പറ്റും.
അനു :ഉം ഒക്കെ അങ്കിൾ,,
അപ്പോളേക്കും റാം തിരിച്ചു വന്നു .
മേനോൻ :അല്ല പാർട്ടി എന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
റാം :നാളെ ഈവെനിംഗ്,,
മേനോൻ :എല്ലാരും ഉണ്ടോ,,
റാം
💬 Comments
View all comments