Chapter Title : ?ഒരു കുത്ത് കഥ 4? [അജിത് കൃഷ്ണ]
ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കുന്നത് കേട്ടപ്പോൾ അനു സത്യത്തിൽ അതിശയം തോന്നി. അയാളുടെ മകൾ ആകാൻ ഉള്ള പ്രായം ഉള്ളൂ തനിക്ക്. എന്നിട്ട് തന്നോട് ഈ വക വർത്തമാനം പറച്ചിൽ. പെട്ടന്ന് റാം പുറത്തേക്ക് വന്നു.
റാം :അല്ല അങ്കിൾ ഓരോ ബോംബ് കഥ പറഞ്ഞു എന്റെ ഭാര്യയെ വെറുപ്പിക്കൽ ആണോ.
മേനോൻ :മോൾക്ക് കുറച്ചു ടിപ്സ് പറഞ്ഞു കൊടുക്കുക ആയിരുന്നു.
റാം :അനു ഈ അങ്കിൾ അങ്ങനെ ആണ് എപ്പോഴും ഇങ്ങനെ എന്തെങ്കിലും പറഞ്ഞു കൊണ്ടേ ഇരിക്കും.
മേനോൻ :റാമേ,,, സാധനം ഉണ്ടോ എന്തെങ്കിലും.
റാം :കല്യാണം കഴിഞ്ഞു കുടിക്കില്ല എന്ന് ഞാൻ എന്റെ പ്രിയതമയ്ക്ക് വാക്ക് കൊടുത്തു പോയി.
മേനോൻ :ഓഹ് അതാണ് ഈ പൂരിപക്ഷം ആൺപിള്ളേർക്കും പറ്റുന്ന കെണി ആദ്യമേ കയറി അങ്ങ് വാക്ക് കൊടുക്കും. അല്ല ഏറെ കുറെ പറഞ്ഞാൽ അതൊക്കെ തന്നെ ആണ് നല്ലത് ഭാര്യക്ക് അടിമ ആയി പോകരുത് എന്ന് മാത്രം. പിന്നെ നിന്റെ ഭാര്യ അവൾ നല്ല ഐശ്വര്യം ഉള്ളവൾ ആണ് അത് കൊണ്ട് അവൾ പറയുന്നത് നീ അനുസരിച്ചു എന്ന് കരുതി കുഴപ്പം ഒന്നും ഇല്ല.
അനുവിന് മേനോൻ പൊക്കി അടിച്ചത് വളരെ ഇഷ്ടം ആയി.
മേനോൻ :അപ്പോൾ എങ്ങനെ ആണ് കാര്യങ്ങൾ.
അത് കേട്ടപ്പോൾ അനുവിന്റെ മനസ്സ് ഒന്ന് വിങ്ങി ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപെട്ടു. മേനോൻ ഒന്ന് എഴുന്നേറ്റു അനുവിന്റെ നേരെ നടന്നു ചെന്നു.
മേനോൻ :മോളെ സത്യം പറയാല്ലോ മോളെ കാണാൻ നല്ല ഭംഗി ആണ്. ഈ ആലോചന വന്നപ്പോൾ തന്നെ
💬 Comments
View all comments