Chapter Title : ?ഒരു കുത്ത് കഥ 7? [അജിത് കൃഷ്ണ]
മുകളിൽ ഓട് ആണ്. ഒരു തറവാട് പോലെ തോന്നിക്കും. അങ്ങോട്ട് ഉള്ള വഴിയിൽ ഇരുവശവും നല്ല പച്ചപ്പ് നിറഞ്ഞ ചെടികളും വള്ളി പടർപ്പുകളും ആണ്. പ്രകൃതി സൗന്ദര്യം കൊണ്ട് കാണാൻ നല്ല ഭംഗി ഉള്ള ഒരു സ്ഥലം.
മായ :ഹലോ,, എന്താണ് ഇങ്ങനെ അന്ധം വിട്ട് നോക്കി നിൽക്കുന്നത്..
മാളവിക :ഒന്നുമില്ല ചേച്ചി,, കാണാൻ നല്ല ഭംഗി ഉണ്ട്.
മായ :എന്നാൽ ഭംഗി ആസ്വദിച്ചു നടന്നു വന്നോളൂ, ദേ ഞാൻ ഉമ്മറത്തു കാണും.
മാളവിക :ഉം ഞാൻ ഇത് കണ്ടു കണ്ട് അങ്ങോട്ട് വന്നോളാം.
മായ വേഗം തന്റെ സ്കൂട്ടി ഓൺ ആക്കി വീടിന്റെ മുൻപിലേക്ക് പോയി. അവിടെ വണ്ടി ഷെഡിൽ കൊണ്ട് വെച്ച്. ഉമ്മറത്തു കയറി ഇരുന്നു. മാളവിക അവിടെ എല്ലാം ചുറ്റി കണ്ടു കൊണ്ട് അങ്ങോട്ട് കയറി വന്നു. ഹെൽമെറ്റ് ഒക്കെ ഊരിയപ്പോൾ മായയെ മാളവിക നന്നായി കണ്ടു. മായയെ കണ്ടാൽ 35വയസ്സ് തോന്നിക്കില്ല. കണ്ടാൽ നമ്മുടെ ആക്ടര്സ് ഗീതു മോഹൻ ദാസ് പോലെ ആണ് ഇരിക്കുന്നത്. വീഡിയോ കാളിൽ കൂടി കണ്ടതിലും സുന്ദരി ആയിരുന്നു അവരെ നേരിട്ട് കാണാൻ എന്ന് മാളവികയ്ക്ക് തോന്നി.
മായ :ഉള്ളിലേക്ക് വാ മോളെ.
മായ മാളവികയെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഉള്ളിലേക്ക് കടന്ന ഉടനെ ചെയറിൽ ഒരാൾ ഇരിക്കുന്നത് കണ്ടു.
മായ :ആള് കാലത്ത് വന്നിരിക്കാൻ തുടങ്ങിയാതാ മോളെ.
മാളവിക മായയെ നോക്കി. അയാൾ പെട്ടന്ന് ചെയറിൽ നിന്നും എഴുന്നേറ്റു ഒന്ന് ചിരിച്ചു.
മായ :ഇത് അഫ്സൽ ഇക്ക,, ഞാൻ പറഞ്ഞില്ലേ..
മാളവിക അയാളെ ഒന്ന് നോക്കി. കണ്ടാൽ
💬 Comments
View all comments