Chapter Title : ?ഒരു കുത്ത് കഥ 9? [അജിത് കൃഷ്ണ]
സമയം കൊണ്ട് സ്വയം വിവസ്ത്രനായി. എന്നിട്ട് അനുവിന്റെ പിറകിൽ കൂടി കെട്ടിപിടിച്ചു എന്നിട്ട് മുടിയിഴകൾ വകഞ്ഞു മാറ്റി. അവളുടെ മുടിയിൽ തേക്കുന്ന ഓയിൽ ഗന്ധം ആയിരിക്കാം അയാൾക്ക് നല്ല പോലെ സുഗന്ധം തോന്നി. അയാൾ അനുവിന്റെ പിന്നിൽ ചേർന്ന് നിന്ന് കൊണ്ട് അവളുടെ മാസ്ക് വലിച്ച് അഴിച്ചു അവളുടെ ഐശ്വര്യം നിറഞ്ഞ ആ മുഖം അവർക്ക് മുന്നിൽ തെളിഞ്ഞു. അപ്പോഴേക്കും മറ്റായാളും ഡ്രസ്സ്‌കൾ സ്വയം ഊരി മാറ്റി. പിന്നിലും മുന്നിലും ആയി രണ്ട് പേർ ചേർന്ന് നിന്നു.
റാമിന് എന്ത് ചെയ്യണം എന്നറിയാതെ തലയ്ക്ക് കൈ കൊടുത്തു പുറത്തേക്കു വന്നു പെട്ടന്ന് പുറകിൽ കൂടി ഒരു കൈ അയാളുടെ തോളിൽ വീണു റാം തിരിഞ്ഞു നോക്കിയപ്പോൾ താൻ കുറച്ചു മുൻപ് പരിചയപെട്ട ജയ് എന്ന വ്യക്തി ആയിരുന്നു അത്.
ജയ് :എന്തെ നടന്നില്ലേ.
റാം :ഇല്ല ബ്രോ,,,
ജയ് :നിങ്ങൾക്ക് ഉള്ളിൽ പോകണോ,, ഞാൻ നിങ്ങളെ ഹെല്പ് ചെയ്യാം പകരം എനിക്ക് എന്ത് ഗുണം.
റാം :പകരം എന്ത് വേണം പണം ആണ് വേണ്ടത് എങ്കിൽ ഞാൻ തെരാം.
ജയ് :അതെ അത് തന്നെ ആണ്.
റാം :ഞാൻ തെരാം.
ജയ് :ഒക്കെ എങ്കിൽ നിങ്ങളെ ഞാൻ ഹെല്പ് ചെയ്യാം. എനിക്ക് 25,000 കിട്ടണം.
റാം :25,000!!!
ജയ് :നിങ്ങൾക്ക് സമയം വിലപെട്ടത് അല്ലെ. ആലോചിച്ചു പറഞ്ഞാൽ മതി.
റാം :ഒക്കെ ഓക്കേ ഞാൻ തെരാം,, പക്ഷെ സെക്യൂരിറ്റിയെ എങ്ങനെ മറികടക്കും.
ജയ് :അതൊക്കെ ഞാൻ റെഡി ആക്കും,, ഇതിന്റെ ഉള്ളിൽ കയറാൻ വേറെ മാർഗം ഉണ്ട്.
💬 Comments
View all comments