ബിജു ചേട്ടാ അങ്ങനെ പറയരുത് ഒരു പാട് കാത്തിരിക്കുന്നുണ്ടോ സത്യത്തിൽ ഞാൻ പെട്ടന്ന് തരുന്നില്ലേ. പിന്നെ ഞാൻ ഈ പാർട്ട് എത്ര എഴുതിയാലും നീളുന്നില്ലാന്നേ എല്ലാ പാർട്ടും ഒന്ന് നോക്കിക്കേ 12, 13 അത്രേ വരുന്നുള്ളു ?.
അതേയ് ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും എന്ന് പറഞ്ഞപോലെ കഥ നന്നാവുമ്പോൾ അതിനനുസരിച്ചാണ് ഓരോ പാർട്ടും വരുന്നതിന്റെ വേഗത ഞങ്ങൾ അളക്കുന്നത്. So ആപേക്ഷികത സിദ്ധാന്തപ്രകാരം വൈകുന്നുണ്ട് ഇയാൾക്ക് തുടരും എന്നും പറഞ്ഞു അങ്ങ് പോയാൽ മതി കാത്തിരിക്കുന്നത് പാവം ഞങ്ങൾ അല്ലെ ??
പേജ് വളരെ വളരെ കുറവാണു അതിൽ തന്നെ കുറെ ഫോട്ടോസും , കാത്തിരിക്കാം പക്ഷെ വായിക്കാൻ അല്പം ഉണ്ടാവണം. ഈ ചെയ്തത് ശരിയല്ല. കുറെ കാത്തിരുന്നിട്ടാണ് ഓരോ പാർട്ടും കിട്ടുന്നത്. അപ്പോൾ കാത്തിരിക്കുന്ന ഞങ്ങളോട് നീതി കാണിക്കണം.