0%

Chapter Title : ഒരു ക്വാറന്റീൻ സൌഭാഗ്യം [പ്രസാദ്]

Author : പ്രസാദ് Read All Parts 2.3K

തന്നെ വീണ്ടും ആരംഭിച്ചപ്പോള്‍ സന്തോഷമായി. പക്ഷേ, ഇന്ന് എന്നെ കുത്തി ഇളക്കിയിട്ട്, കരയ്ക്കടുപ്പിക്കാതെ പോയെങ്കില്‍, നാളെ ഞാന്‍ ജയിലില്‍ കിടക്കുമായിരുന്നു.”

'അതെന്തിനാടീ നീ ജയിലില്‍ പോകുന്നത്.'

'നിന്നെ ഞാനിന്ന് കൊല്ലുമായിരുന്നു. നാളെ ആളുകള്‍ കരുതുന്നത്, നീ എന്നെ റേപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നിന്നെ കൊന്നതായിരിക്കുമെന്നായിരിക്കും.'

'പിന്നെ നീ എന്താ പെട്ടെന്ന് തിരിഞ്ഞ് കിടന്നുകളഞ്ഞത്?'

'എടാ പൊട്ടാ, എനിക്ക് അന്നേരം പോയി. അതാ ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് കിടന്നത്.'

'പക്ഷേ, ഇന്ന് രാവിലെ നിന്‍റെ മുഖത്ത് നോക്കാന്‍ എനിക്ക് പേടി ആയിരുന്നു. നിന്‍റെ പ്രതികരണം എന്താണെന്ന് അറിയില്ലല്ലോ. നീ അറിഞ്ഞോ എന്ന് പേടിയായിരുന്നു. പക്ഷേ, ഒന്നും സംഭവിക്കാത്തെ പോലെയുള്ള നിന്‍റെ പെരുമാറ്റം കപ്പോഴാണ് എനിക്ക് സമാധാനം ആയത്. നീ രാത്രി സംഭവിച്ചതൊന്നും അറിഞ്ഞില്ല എന്ന് ഞാന്‍ സമാധാനിച്ചു.'

'പിന്നേ! ഏത് പെണ്ണാടാ അവളുടെ കാലിന്‍റെ ഇടയില്‍ കൈ വച്ചാല്‍ അറിയാതിരിക്കുന്നത്. എത്ര ഉറക്കത്തിലായാലും അവള്‍ അത് അറിഞ്ഞിരിക്കും.'

'ഇന്ന് നീ ലൈറ്റണച്ചിട്ട്, കട്ടിലില്‍ കയറി കിടക്കാഞ്ഞപ്പോള്‍, ഇന്നലത്തെ സംഭവം കാരണം നീ തറയില്‍ കിടക്കുകയായിരിക്കുമെന്ന് ഞാന്‍ കരുതി.'

'പിന്നെ മോനെന്താ ഞാന്‍ വിളിച്ചിട്ട് അനങ്ങാതെ കിടന്നത്?'

'ഇന്നലെ സംഭവിച്ചത് ഓര്‍ത്തിട്ട് എനിക്ക് കുറ്റബോധം തോന്നിയിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഞാന്‍ സ്വയം നിയന്ത്രിച്ച് കിടന്നത്.'

'ഇന്ന് ഇയാള്‍ ഒന്നും ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് ഞാന്‍ അങ്ങോട്ട് കേറി അറ്റാക്ക് ചെയ്‌തേനേ. അതിന് തന്നെയാ ഞാന്‍ മനഃപൂര്‍വ്വം പാന്റീസും, ബ്രേസിയറുമൊക്കെ ബാത്തറൂമില്‍ പോയി ഊരിയിട്ടിട്ട് വന്നത്.'

'എടീ കാളീ, നിനക്ക് ഇത്രയ്ക്ക് കടി കയറി നില്‍ക്കുകയായിരുന്നോ?'

'അതല്ലേടാ ഞാന്‍

💬 Comments

View all comments