Chapter Title : ഒരു ക്വാറന്റീൻ സൌഭാഗ്യം [പ്രസാദ്]
തീരുമാനം ആയില്ല. എല്ലാ മുറികളിലും ആളു്. പിന്നെ എന്ത് ചെയ്യുമെന്ന പ്രശ്നം വന്നു. ഒടുവില്‍, അമ്മ തന്നെ അതിന് ഒരു നിര്‍ദ്ദേശവും വച്ചു. അച്ഛന്, അനിയത്തിയുടെ മുറിയില്‍ കിടക്കാനും, അവള്, മുകളില്‍ എന്റെ മുറിയില്‍, തറയില്‍ പായ വിരിച്ച് കിടക്കാനും തീരുമാനമായി. പക്ഷേ, അവള്‍ക്ക് അത് അത്ര സുഖിച്ച മട്ടില്ല എന്ന് മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി. പിന്നെ അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ അവളോട് കാര്യം തിരക്കി.
'അത് അണ്ണാ, എനിക്ക് ഈ തറയില്‍ കിടക്കാന്‍ വയ്യ.'
'അത്രയേ ഉള്ളോ? നീ കട്ടിലില്‍ കിടന്നോ. ഞാന്‍ തറയില്‍ കിടന്നോളാം.'
'അത് വേണ്ട അണ്ണാ...... വലിയ കട്ടില് അല്ലേ..... നമുക്ക് രണ്ടിനും കൂടി അവിടെ കിടക്കാന്‍ സൗകര്യം ഉല്ലോ.'
'അമ്മ അറിയ. രണ്ടിനേം കൊല്ലും.'
'അതെങ്ങനെ അമ്മ അറിയാനാ...'
'എന്നാല്‍ പിന്നെ നിന്റെ ഇഷ്ടം.'
അങ്ങനെ ആ പ്രശ്നം സൗമ്യമായി പരിഹരിച്ചു. ഞങ്ങളുടെ വീട്ടിലെ എല്ലാ ബെഡ് റൂമിലും ഫാമിലി കോട്ടാണ് ഉള്ളത്. അതുപോലെ എല്ലാ ബെഡ് റൂമും, ബാത്ത് അറ്റാച്ച്ഡ് ആണ്. അങ്ങനെ എല്ലാം തീരുമാനമായി. അച്ഛന്, അമ്മയോട് പറഞ്ഞ് അത്യാവശ്യം വസ്ത്രങ്ങളൊക്കെ എടുത്ത് അനിയത്തിയുടെ റൂമില്‍ വച്ചു. അനിയത്തി, അവളുടെ തുണിയൊക്കെ എടുത്ത് എന്റെ മുറിയിലും കൊണ്ടു വച്ചു.
അച്ഛന് തന്നെയാണ്, അമ്മയ്ക്കുള്ള ഭക്ഷണമൊക്കെ കൊണ്ട് കൊടുക്കുന്നതും, എല്ലാം ചെയ്യുന്നതും. അത്താഴത്തിന് ശേഷം, ഞങ്ങള്‍ എന്റെ മുറിയിലേയ്ക്ക് പോയി. അച്ഛന് കാണുന്നതിന് വേണ്ടി അവള്, ഒരു പായും, ഷീറ്റും തലയണയുമൊക്കെ എടുത്തിട്ടാണ് മുകളിലേയ്ക്ക് വന്നത്. ഞങ്ങളുടെ മനസ്സില്‍ മറ്റു തെറ്റായ വിചാരങ്ങളില്ലാത്തതിനാല്‍, ഞങ്ങള്‍ മുറിയില്‍
💬 Comments
View all comments