0%

Chapter Title : ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത 1 [Archer]

Author : Archer Read All Parts 40.9K

വർക്കിംഗ് കണ്ടീഷൻ ആക്കി താടാ".

" ഞാൻ റീ സ്റ്റാർട്ട് ചെയ്ത് നോക്കട്ടെ. ഇത് നല്ല ടൈം എടുക്കുന്നുണ്ട്. വെയിറ്റ് ആക്ക് മമ്മി"

" എന്നാ നീ അത് ഒന്നു ശരിയാക്കിയിട്ട് കൊണ്ടുവാ. അടുക്കളയിൽ എനിക്ക് നല്ല പണി ഉണ്ട്" മമ്മി അതും പറഞ്ഞു റൂമിന് പുറത്തേക്ക് നടന്നു.

" ഇനീം കേറി കിടക്കണ്ട. വന്നു വല്ലതും കഴിക്കാൻ നോക്ക്" മമ്മിയുടെ ഉപദേശം കേട്ട് ഞാൻ മെല്ലെ ഫോൺ ടേബിളിൽ വെച്ചിട്ട് പല്ലുതേക്കാൻ ആയി ബാത്റൂമിലേക്ക് കയറി.

ഞാൻ ഡേവിഡ് തോമസ്. ഡേവി എന്ന് വിളിക്കും. ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ഡാഡി തോമസ് എന്ന തോമാച്ചൻ ടൗണിൽ ഒരു സാനിറ്ററി ആൻഡ് ബിൽഡിംഗ് മെറ്റീരിയലുകൾ വിൽക്കുന്ന ഷോപ്പ് നടത്തുന്നു.

പോരാത്തതിന് വീതം കിട്ടിയ പറമ്പിൽ റബ്ബറും കുരുമുളകും ഒക്കെ ആയി കുറച്ച് കൃഷിയും. മമ്മി റിനി. കാര്യം എം.എ വരെ ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും വീട്ടുഭരണം ആണ് നിലവിൽ.

രണ്ട് പേർക്കും ഞാനും എൻ്റെ പെങ്ങളും ആയി രണ്ട് മക്കൾ. അനിയത്തി ദിയ തോമസ്. പ്ലസ് ടൂ കഴിഞ്ഞപ്പോൾ തന്നെ തന്തപ്പടിയെ സോപ്പ് ഇട്ട് ഓസ്ട്രേലിയയിലേക്ക് ചാടി.

അവിടെ ഇപ്പൊ ഫ്രീഡം ആസ്വദിച്ച് സുഖിച്ച് ജീവിക്കുന്നു. ഞാൻ നാട്ടിൽ തന്നെ ചെറിയ ചുറ്റിക്കളികളും കൂട്ടുകാരുടെ ഒപ്പമുള്ള കറക്കവും ഒക്കെയായി തട്ടിമുട്ടി പോകുന്നു.

പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞ് വന്നപ്പോൾ ഞാൻ മമ്മിയുടെ ഫോൺ ഒന്നുകൂടെ നോക്കി. സംഭവം സ്റ്റാർട്ട് ആയിട്ടുണ്ട്. ഫിംഗർപ്രിൻ്റ് ചോദിക്കുന്നു. ഞാൻ പാസ്വേഡ് ഓപ്ഷൻ എടുത്ത് മമ്മിയുടെ ജനനവർഷം ആയി 1982 എന്ന് ടൈപ്പ്

💬 Comments

View all comments