0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 241

കേറിയതാ ഇപ്പൊ വരും. വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം.. എന്തേ..

ഓഹ് ശെരി. അതിഥിയെ ഒറ്റക്കാക്കിയെന്ന് പറയേം വേണ്ടാ. ഇതുംപറഞ്ഞ് ഞാനുമ്മയെ കെട്ടിപ്പിടിച് ഉമ്മ കൊടുത്തു. ഇതുംകണ്ടു കൊണ്ടാണ് ഷാനു വന്നത്‌. കെട്ടിപിടിച്ചോണ്ട് ഉമ്മ അവളെ കണ്ടില്ല. ഞാനവൾക്കും ഒരുപ്ലെയിൻ കിസ്സ് കൊടുത്തു. അവളൊന്നു ഞെട്ടി. എന്നെ ദേഷ്യത്തോടെ നോക്കി.

മൂന്നുപേരും ചോറുകയിക്കാൻ ടേബിളിൽ ഇരുന്നു. എനിക്കെതിരായിട്ട് അവളും എന്റെ അരികിൽ ഉമ്മയും ആണ് ഇരുന്നത്. കഴിക്കുന്നതിനിടയിൽ ഞാനവളെ ഇടക്കിടക്ക് ഉമ്മകാണാതെ നോക്കി. പ്ലൈറ്റിലേക് തന്നെ നോക്കിയിരിക്കുന്ന അവൾ ഒരുവട്ടം എന്നെനോക്കി.. ഞാൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു. പെട്ടെന്നുതന്നെ അവള് കണ്ണെടുത്തു. പിന്നെ നോക്കിയതേയില്ല.

അവളെ കാണുമ്പോയൊക്കെ ഞാനിങ്ങനെ ഓരോന്ന് കാണിച്ചും പറഞ്ഞും എന്റെ ഇഷ്ട്ടം അറിയിച്ചുകൊണ്ടിരുന്നു.

ഉമ്മയുടെ കൂടെ ഉറങ്ങാൻ പോകും വരെ ഞാനെന്റെ ജോലി തുടർന്നു. രാവിലെ എട്ടര ആയപ്പോയേക് അവള് കോളേജിൽ പോയി. പിന്നെഅഞ്ചുമണിക്കാണ് എത്തിയത്. ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് വീടുവരെ അവളോടൊപ്പം നടന്നു.. ഞാൻ പലതും പറഞ്ഞുനോക്കി.. ഒന്ന് നോക്കാനോ മിണ്ടാനോ എന്തിന് പറയുന്നത് കേള്കുന്നുപോലുമില്ല.. ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ട് ഞാൻ ആ സീൻ ഉപേക്ഷിച്ചു. ആറുമണിക്കാണ് ഞാൻ വീട്ടിൽ പോയത്. അവളും ഉമ്മയും കിച്ചണിലാണ്. അവിടെപ്പോയപ്പോ കളിയും ചിരിയും കേട്ടു. എന്താ ഇവിടെ ഇത്ര ചിരിക്കാൻ എന്നു ചോദിച്ചപ്പോ രണ്ടാളും സൈലന്റ് ആയി..ഞങ്ങളോരോ നാട്ടുവർത്തനം പറഞ്ഞതാണേ എന്നുംപറഞ്ഞ് ഉമ്മ എനിക്ക് ചായതന്നു. എന്നോട് പറയാൻ പറ്റാത്ത നാട്ടുവർത്തനമാണോ ചായകുടിച്ചുകൊണ്ട് ചോദിച്ചു..

"ആ.. ഞങ്ങൾ പെണ്ണുങ്ങളങ്ങിനെ പലതും പറയും.. മോൻ ചായകുടിച്ചു പള്ളിയിൽ പോകാൻ നോക്.. "

അവളൊന്ന് പതിയെ ചിരിച്ചു. ഞാൻ പിന്നെയൊന്നും ചോദിക്കാതെ ഫ്രഷ് ആയി പള്ളിയിൽ പോയി.

രാത്രി വന്നപ്പോ ചോറ് തിന്നാൻ എന്നെ കാത്തുനിൽക്കുകയാണ് ഉമ്മ. അവള് പഠിക്കുവാണെന്ന് പറഞ്ഞു. ഒരുമിച്ച് ചോറുകയിക്കുമ്പോ അവളെന്നെയൊന്ന് നോക്കിയത് പോലുമില്ല.. പിറ്റേന്നും അതികമൊന്നും സംസാരിക്കാൻ പറ്റിയില്ല. പടച്ചോനെ ദിവസങ്ങൾ കൊഴിഞ്ഞുപോകുകയാണ് ഒരു വഴി കാണിച്ചു തരണേ എന്നും പ്രാർത്ഥിച്ചു ഞാൻ കിടന്നു...

പതിവുപോലെ അന്നും സുബ്ഹി കഴിഞ് ഞാനെത്തിയപ്പോ എട്ടുമണി ആയിരുന്നു. ചെറിയൊരു ജോഗിങ് കഴിഞ്ഞിട്ടേ വീട്ടിലെത്താറുള്ളു. ഷാനു ചായകുടിക്കുകയാണ്. ഞാനും ഉമ്മാ ചായ എന്നും പറഞ് അവള്കെതിരിൽ ഇരുന്നു.അവളൊന്നു നോക്കി.. സ്കാർഫ് ചുറ്റിയിട്ട് കോളേജിൽ പോകാൻ റെഡിയായിട്ടിരിക്കുകയാണ്. ലൈറ്റ് ബ്ലൂ കളർ ചുരിദാറാണ്. ഈ ഡ്രെസ്സിൽ ഇയാള് സൂപ്പറാണ്‌ട്ടോ..

" പൊക്കണ്ട. "

പൊക്കിയതല്ല. ഞാനൊരു സത്യം പറഞ്ഞതാണേ...

അതിനിടയിൽ ഉമ്മ ചായയും

💬 Comments

View all comments