Chapter Title : ഒരു ലവ് സ്റ്റോറി 4
അപ്പൊ നിന്റെ ഷാനുവിനെ തന്ത്രപ്പൂർവം ഉപ്പക്ക് മുമ്പിൽ അവതരിപ്പിക്കണം.... മാരേജ് നടക്കുമെന്നാണ് എന്റെ ഒരു ഇത്... ബാക്കിയൊക്കെ ഡ്രാമയിലെ ആർട്ടിസ്റ്റുകളെ ആശ്രയിച്ചായിരിക്കും...'""
അല്ലെടാ... അതിന് അമാന കല്യാണത്തലേന്ന് എന്നെ വേണ്ടെന്ന് എങ്ങിനെ പറയും... അതിനൊരു റീസെ ൺ വേണ്ടേ.....
"റീസെനില്ലാതെ എങ്ങിനെ നടക്കും.... അതൊക്കെ കണ്ടുപിടിക്കണം.. ഇനിയും ടൈം ഉണ്ടല്ലോ.. നീയൊന്ന് സമാദാനിക്ക്.... പിന്നെ ആ അമാനയോട് പറഞ് ഓക്കേ ആക്ക് ട്ടൊ... "
അല്ലെടാ.... അപ്പൊ അമനയുടെ ഫ്യുച്ചർ എന്താകും.... തലേന്ന് എല്ലാ ഒരുക്കങ്ങളും അവിടെയും ഉണ്ടാവില്ലേ.... അപ്പൊ കല്ല്യാണം മുടങ്ങിയാൽ....... ?
"അതും ശെരിയാ... ഞാനങ്ങിനെ ചിന്തിച്ചില്ല... നിന്റെ കാര്യം മാത്രാ ആലോചിച്ചത്.... അവൾക് വല്ല കാമുകൻ മാരും ഉണ്ടോ എന്ന് ചോദിക്ക്... ഉണ്ടേൽ അതും നടത്തിക്കൊടുക്കാം.... ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും.... എന്തേ.....
ആ ശെരി ടാ... ഐഡിയ വർക്ഔട്ട് ആവുമോ അർഷു...
"പടച്ചോൻ ഷാനുവിനെ നിനക്ക് തരാൻ വിധിച്ചിട്ടുണ്ടേൽ നിനക്കുതന്നെ തരും.... നീ മനസ്സുരുകി പ്രാർത്ഥിക്ക്.... എന്നാ ശെരി... "
മനസിലൂടെ ഓരോരോ കാര്യങ്ങൾ മിന്നിമറഞ്ഞു....
ആലോചനക്ക് വിരാമമിട്ട് അമാനക്ക് വിളിച്ചു.... കാര്യങ്ങളൊക്കെ അവളോട് വിശദീകരിച്ചപ്പോ അവളും ഓക്കേ ഞാൻ ആലോചിക്കട്ടെ എന്ന് പറഞ്ഞു.... അവള്കാണേൽ കാമുകനും ഇല്ലാ... ഇനിയിപ്പോ ഒരു ചെക്കനെ അവൾക് നോക്കണം... ഇല്ലേൽ ആ വീട്ടുകാരുടെ ശാപം ഏൽക്കേണ്ടിവരും....
അര്ഷദിനോട് അമനയെ കെട്ടാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ...... നിനക്ക് വേണ്ടി ആരെയും കെട്ടും എന്നായിരുന്നു മറുപടി.....
എന്നാ നീയൊരു അടിപൊളി സ്ക്രിപ്റ്റ് തയ്യാറാക്കിക്കോ.... എന്റെ കല്യാണത്തലേന്ന് ഉഗ്രൻ ഡ്രാമതന്നെ കളിക്കാം.....
"ആ ഓക്കേ.... എനിക്കും ഒരു
💬 Comments
View all comments