← Back to ഒരു ലവ് സ്റ്റോറി

Comments

ഒരു ലവ് സ്റ്റോറി · approved reader discussion

Kuttappi • 14-05-2017 16:09

Superb story.... Thankale abhinanshikkan enik vakkukal kittunila.... Story ude avasana page vare agamsha nila nirthan olla thangalude kazhiv presimkathe vayya.... Adutha kathayumayi udane varumenn predekshikunnu....

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:07

താങ്ക്സ്

Ancy Jose • 14-05-2017 16:07

നന്നായിട്ടുണ്ട്. മനസ്സിൽ പ്രണയം നിറയുന്ന അനുഭൂതി.

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:07

ഇത് മതി

Manns • 14-05-2017 15:51

Nice story.....??

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:06

താങ്ക്സ്

Izra • 14-05-2017 15:38

Chunks powlichu

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:06

താങ്ക്സ് chunks

dilu • 14-05-2017 15:37

ingal  vere  levala   

supparb

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:05

ആണോ

Suke • 14-05-2017 15:22

Spr

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:05

താങ്ക്സ്

Jesna • 14-05-2017 14:51

Its marvelous story.....,
Kambi kathakkal kidayil
Oru mnththa maruden pole
Undavunnathu oru sugham thannee
Keeep it up..

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:05

അത് കലക്കി...

8 • 14-05-2017 14:34

manassarinj oru thanx. for u dear?

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:04

വെൽക്കം ഡിയർ

aju • 14-05-2017 14:32

അടിപൊളി

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:03

താങ്ക്സ് അജു

sajan • 14-05-2017 14:05

അടിപൊളി.... അഭിനന്ദനങ്ങൾ

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:03

താങ്ക്സ് സാജൻ

jumi • 14-05-2017 14:03

oru fasil love storykanda feel....marana mass story...poichu adukki bro...

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:02

ഇത് കേട്ടാ മതി,

Muth • 14-05-2017 13:50

ഇതാൺ കഥ ഇങ്ങനെയാൺ കഥ.... എന്തായാലും ബ്രൊ ഒരു തിരക്കഥ തയ്യാറാക്കിക്കൊ ട്ടൊ ഭാവി ഉണ്ട്‌.... ഹൃദയം നിറഞ്ഞ നന്നി

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:01

ശൊ.. വെണ്ടാർന്നു

achu • 14-05-2017 13:05

story full PDF tharanam

dr.kambikuttan • 14-05-2017 13:55

with in 3 days

achu • 14-05-2017 15:19

ty

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:01

Ty

john • 14-05-2017 13:01

Oru movieykkulla chance undu broo

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:00

ഷോർട് ഫിലിം ഉടനെ പ്രതീക്ഷികാം

Dinu • 14-05-2017 12:51

Machane super njan evide adhyamaya commandidunne super story. oru pad story evide vayichittund chilathokke ethupole super ayi start cheythe viliche neetti oru seriel pole kondupokarund athe konde thanne athinte next varan wait cheyarilla kooduthal bore akathe super ending aki.

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:59

ഇതൊരിക്കലും അവസാനമല്ല ഒരു തുടക്കം മാത്രം

Nishu M0N • 14-05-2017 12:43

ഇപ്പോളാ സമ്മാദാനം കിട്ടിയത് തകർത്തു മുത്തേ

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:58

ഞാൻ തകർക്കും

sooraj • 14-05-2017 12:25

Woooww... super.... climax vare vaayich ethumbo ulla tension.. entammooo..  kidilan climax...

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:58

ക്ലൈമാക്സ്‌ അത്ര നല്ലതാണോ

kiran • 14-05-2017 12:05

അടിപൊളി     ☺☺☺

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:57

താങ്ക്സ് കിരൺ

J J • 14-05-2017 11:06

കഥ നന്നായിട്ടുണ്ട്?
ഇനിയു൦ ഇതു പോലോത്ത കഥ ഉണ്ടാകണ൦

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:56

ഉണ്ടാകും... ഉണ്ടാകണമല്ലോ.. ഇല്ലോളം താമസിച്ചാലും ഉണ്ടായലോ

Rashi • 14-05-2017 10:48

കിടുക്കൻ story,  പൊളിച്ചടുക്കി

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:55

താങ്ക്സ് rashi

Akh • 14-05-2017 10:35

നല്ല Climax എനിക്ക് വളരെ ഇഷ്ടം ആയി .ഇനിയും ഇതു പൊലുള്ള കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:55

വെറുപ്പിക്കൽ തുടരും

Sunny Kuttan • 14-05-2017 10:09

ഇതിപ്പോ കമ്പിയില്ലാ കമ്പി ഗ്രൂപ്പ് ആവുമോ

Shan • 14-05-2017 10:29

കേവലം കമ്പി മാത്രം അല്ലാത്ത ചിലന്തി വല പോലുള്ള ത്രില്ലറുകളും ഇത് പോലുള്ള പ്രണയ കഥകളും കൂടി പോരട്ടെ ബ്രോ .....ഇവിടെ എഴുതുന്ന എല്ലാവര്‍ക്കും നല്ലത് നേരുന്ന ..പിന്നെ ഈ സൈറ്റ് ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:53

ഇവടെ എന്തും എടുക്കും ബ്രോ

ഋഷി • 14-05-2017 10:57

പല എഴുത്തുകാരും പ്രണയത്തിന്റെ മൂഡിൽ ആണെന്ന് തോന്നുന്നു

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:52

പ്രണയമാണഖിലസാരമൂഴിയിൽ എന്നലേ കവി വാക്യം

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 19:54

Never.. . കമ്പി is always കമ്പി.... കമ്പി ന്നാ സുമ്മാവ

Ishaan • 14-05-2017 09:29

Super...Super...Super....Parayan Vakkukalilla.....

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:19

താങ്ക്സ് ഇഷാൻ

asc • 14-05-2017 08:47

Poli. ..?

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:19

താങ്ക്സ് മാൻ

പൊടി മോൻ • 14-05-2017 08:40

Super bro
Veendum varum enna pratheekshayode

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:18

വീണ്ടും കാണാം

Sami • 14-05-2017 08:36

Thakarthu mashe thakarthootta, njngal e kadha vayichavarude mansellam polichadaki,,,,, super novel aayirinnu

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:18

വളരെ സന്തോഷം

തീപ്പൊരി (അനീഷ്) • 14-05-2017 08:28

Ente mashe..... super...... paraysn bakkukalilla....... sdyam muthal mulmunayil nottheett nalloru climsxil ethichu..... super......

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:18

താങ്ക്യൂ

സാത്താൻ • 14-05-2017 08:24

Super climax
         &
Nice story

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:17

താങ്ക്സ് സാത്താൻ

Chinnu • 14-05-2017 07:56

Ente ponne...tension adipichu kalanallodo
Otta iruppina vaazhichu theerthath..kalaki mone..

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:17

നന്ദിയുണ്ട് ... ചിന്നു

Aisha pokar • 14-05-2017 01:44

എന്താപ്പോ പറയാ,, സത്യത്തിൽ നിങ്ങളാരാ, എന്താ നിങ്ങടെ ഉദ്ദേശം, നല്ല ഉദ്ദേശമാണേൽ മാത്രം ബാക്കി എഴുതിയാ  മതി , അല്ലാതെ കരയിക്കാനോ മറ്റോ ആണ് ഉദ്ദേശമെങ്കിൽ, നിങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കും, എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞിട്ട് , അപ്പൊ എങ്ങനാ നന്നാക്കി കൊണ്ടുപോവല്ലേ.... പിന്നെ വേറൊരു കാര്യം ശരിക്കും നിങ്ങടെ പേരെന്താ.. ദിലു എന്നാണോ അല്ലേൽ ഷാനു എന്നോ? എന്തായാലും ദിലുവിന്റേം ഷാനൂന്റേം കല്യാണത്തിന് നല്ലൊരു ചിക്കൻ ബിരിയാണി തിന്നിട്ടേ ഞാനീ സൈറ്റ്ന്ന്‌ പോവൂ ,

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:04

ഞാൻ ഒരു വഴിപോക്കൻ... ഇത് വഴി വന്നപ്പോൾ ചുമ്മാ ഒന്ന് കുറിച്ചേച്ചും പോയി അത്രേ ഉള്ളൂ....

John • 13-05-2017 23:58

ഇങ്ങള് പൊളിച്ചു

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:00

Thanks john

Ryan • 13-05-2017 17:20

Really fantastic yaar..  i rwally enjoy this story.. sathyam parajhal eee kadha  vazhichapol dilu nte sthanath njhan annu ennu varea karudipoyi... nala maasil thatunna reethiyila ulla kadha. Edinu kadha ennu parayan enik orikalalum kazhila. Lifil orginal ayi nadanad pole thannea... any way kee it up bro. Ee story ezhudiya allae number kittangil enik parijayapedanam. Eniyum engane ulla story varum ennu pradeeshikunnu...

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:05

നമുക്ക് പരിചയപെടാലോ ryan.....

zoroo • 13-05-2017 16:43

പറയാൻ വാക്കുകളില്ല  ഞാൻ ശെരിക്കും കോരിത്തിച്ചു പോയീ   ...

ഒരിക്കലും കരയിപ്പിക്കുന്ന വരികൾ എഴുതരുതേ  ...

കഥ തുടർച്ചയായി തുടരണം .

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:05

സന്തോഷം

Shihab • 13-05-2017 16:43

Super baki porate

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:05

ബാക്കി വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു

job • 13-05-2017 14:26

Avatharanam nannayittundu,thanglay polayulla ezhuthukar e sitenu oru mudalkuttu thannay annu,adutha bhagam akamshaporvam kathirikkunnu.

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:08

സന്തോഷം

Ishaan • 13-05-2017 14:16

നല്ല കഥ...മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു...പിന്നെ ദയവു ചെയ്തു അവരെ രണ്ടു പേരെയും അകറ്റരുത്...അവളെയോ അവനെയോ കൊല്ലുകയും ചെയ്യരുത്...അപേക്ഷയാണ്...സ്വീകരിക്കണം...എല്ലാ കഥയും അങ്ങനെയാണ് കാണാറുള്ളത് അത് കൊണ്ടാണ്...ഇതൊരു HAPPY എൻഡിങ് സ്റ്റോറി ആക്കണം..Pleaseeee

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:08

Sure

hafi • 13-05-2017 14:05

കഥ ഒരു പാട് ഇഷ്ടായി..,കഥയ്ക്കുണ്ടാവേണ്ട എല്ലാഗുണങ്ങളും ഒത്തുചേർന്ന, അതി മനോഹരമായ കഥ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... കഥാകൃത്തിന്റെ ശരിയായ പേര് പറയാമോ?

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:08

സന്തോഷം.... പ്രവീൺ

husna • 13-05-2017 11:08

Kadha  polichadukki....

Ithupole   ulla  kadha  njan  ente   jeevithathil  vayichittilla......
Enikk  100  vattam  ishtayi....

Next part  udane   venam....
Thank you... umma.....

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:09

താങ്ക്സ്...

സുകുണൻ • 13-05-2017 03:01

കഥയെന്നുപറഞ്ഞാൽ ഇതാണ് കഥ തകർത്തു അഭിനന്ദനങ്ങൾ

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:09

താങ്ക്സ് സുകു

febin • 13-05-2017 00:38

I have never seen love story like this
We are waiting for next part of this story

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:10

താങ്ക്സ്

Jayan CJ • 13-05-2017 00:36

Climax tragedy aanel Allah aane numma ningale Kollummm

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:10

അതിന്റെ ആവശ്യം വരില്ല

Jayan CJ • 13-05-2017 00:36

Climax tragedy aanel Allah aane numma njngale Kollummm

febin • 13-05-2017 00:34

Please continue the story please

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:10

Sure

Subi sudha • 12-05-2017 23:56

വളരെ നല്ല കഥ എനിക് ഒരൂപാട് ഇഷ്ട്ടപ്പെട്ടു കഥ ഒരിക്കലും പാതിയിൽ നിറുത്തി പോകരുത് ഇവിടെ പലകഥകളും വഴിയിൽ ഉപേക്ഷിച്ചു പോകാറാണ് പതിവ്
    എലാ ഭാവുകങ്ങളും നേരുന്നു

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:11

നന്ദി

pradheesh • 12-05-2017 23:38

Super nice teching story

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:11

താങ്ക്സ് predheesh

അസുരൻ • 12-05-2017 23:29

കഥ തകർത്തു പക്ഷെ ഒരു ചെറിയ പേടി അവസാനം കണ്ണീർ മഴയ ആക്കുമോനന്നു .
പിന്നെ എല്ലാ കഥയും പോലെ എങ്ങനെലും തീർക്കാൻ നോക്കല്ലേ പ്ലീസ് .അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:12

കണ്ണീർ ഇല്ലാതെ എന്ത് ലവ് സ്റ്റോറി

King • 12-05-2017 23:08

Hart touching Story... Witing for Super next Part

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:12

സന്തോഷം

തീ പന്തം • 12-05-2017 21:28

എന്റെ എല്ലാവിധ അനുഗ്രഹങ്ങളും

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:13

നന്ദിയുണ്ട്

GANGÀ • 12-05-2017 21:10

ENTHOOOOOOOOOOOO.......

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:13

ഗംഗ ഇപ്പൊ പോണ്ട

ABU BEEKARAN..........kunjappan • 12-05-2017 20:59

Entha oru feeling ......keep it up....u r super....really heart touching

മംഗലശ്ശേരി നീലകണ്ഠൻ • 14-05-2017 14:14

താങ്ക്സ് അബു