← Back to ഒരു ലവ് സ്റ്റോറി

Comments

ഒരു ലവ് സ്റ്റോറി · approved reader discussion

Rasu • 2017-05-12 20:21

Super da macha kalaki

Rasu • 2017-05-12 20:24

Baaki ennu undaavum

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-14 14:07

താങ്ക്സ്... ഉടനെ ഉണ്ടാവും

ഷുഹൈബ് • 2017-05-12 20:00

എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു പെട്ടന്നു തന്നെ ബാക്കി ഭാഗം എഴുതണം ട്ടോ സൂപ്പർ

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-14 14:06

ബാക്കി ഇട്ടു ലൊ

GANGÀ • 2017-05-12 19:39

Etanu love story,etavanameda story. Parayan vaakkukal Ella. Prenayam ennum manasil mangutulli aanu. Plz ennalum oru request KARAYEKKALLEEEEEEEEEEEEEE DA....... PLZ

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:44

ഗംഗേ.....

Akh • 2017-05-12 19:03

കഥ നന്നായിട്ടുണ്ട് .അവസാനം കരയിപ്പിക്കരുത് .എനിക്ക് ഇഷ്ടപ്പെട്ടത് അനിയൻ വരുന്ന ഭാഗം വളരെ നന്നയിട്ടുണ്ട്. ഫാമിലി സൂപ്പർ

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:21

താങ്ക്യൂ... താങ്ക്യൂ...

dijas.malappuram • 2017-05-12 17:56

kambikkuttanil aayathu kond nalloru kambi kadha pratheekshichu,ithu vare kambi poyitt oru noolu polum kittiyilla,ennaalum nalloru kadha thannathinu othiri thanks,adyam muthal avasanam vare vaayanakkareyum kadhayude koode kondu pokan kazhiyunna nalla ezhuth.good luck,bro..

faizy • 2017-05-12 17:26

ithinte baacki pettennezhuthanam...............

kuttappan • 2017-05-12 16:43

Pwoli.....man

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:20

താങ്ക്സ് maaan

shas.. • 2017-05-12 16:00

polichu machooo

KPY. • 2017-05-12 16:00

Shanu thakarko

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:20

കാത്തിരുന്ന് കാണാം

shas.. • 2017-05-12 16:00

polichu machoooo

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:19

താങ്ക്സ് മച്ചാനെ

സുമി • 2017-05-12 15:59

ഷാനുവും ഷാഹിയും ഒരു തകർപൻ കളി വേണം..

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:19

കളിയോ ???... അതെന്തുവാ

Manu Jayan • 2017-05-12 15:45

എനിക്കും ഒന്നേ പറയാനുള്ളൂ കരയിപ്പിക്കരുത്...... കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ ഉടൻ പ്രദീക്ഷിക്കുന്നു

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:18

താങ്ക്സ് മനു

J J • 2017-05-12 15:30

കഥ പൊളിച്ചു??? ഒരു അപേക്ഷ ഉണ്ട് കരയിപ്പിക്കരുത് pls continue

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:17

ഇല്ല karayipikkilla

Rashi • 2017-05-12 15:08

സൂപ്പർ ലവ് സ്റ്റോറി , ഇതുവരെ തകർത്തു, ഇനി എല്ലാ കഥകളെയും പോലെ accident, മരണം അങ്ങനെ ശോകം ആക്കരുത്, കല്യാണം പെട്ടെന്ന് ആക്കുകയും ചെയ്യരുത് അവർ കുറച്ച് കാലം പ്രേമിക്കട്ടെ, നല്ല ഹാപ്പി ending ആവണം സ്റ്റോറി

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:15

അടുത്ത ഭാഗം വരെ കാത്തിരിക്കു...

അജ്ഞാതന്‍ • 2017-05-12 15:02

പുതിയ ഭാഗങ്ങളും പുതിയ കഥകളും പ്റതീക്ഷിക്കുന്നു Anyway കഥ പൊളിച്ചു

അജ്ഞാതന്‍ • 2017-05-12 15:00

എന്തിനാ നീലകണ്ടാ ഇവിടെ കഥ എഴുതുന്നെ വല്ല നോവലും എഴുതി പത്ത് അവാര്‍ഡ് വാങ്ങാന്‍ നോക്ക് വളരെ വിരളമായി മാത്റമെ ഇത്റ നല്ല കഥ വായിക്കാന്‍ കിട്ടാറുള്ളു ആകെയുള്ള അഭ്യര്‍ത്ഥന കഥ ശുഭപരൃവസാനി ആവ ണം

dr.kambikuttan • 2017-05-12 15:19

bro evide kadha ezhuthano vendayo ennu kadhakrithu theerumanikkatte.

dr.kambikuttan • 2017-05-12 15:19

ella kadhakalum evide prasidhikarikkum

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:12

എവിടെ എഴുതുന്നു എന്നതല്ല എന്ത് എഴുതുന്നു എന്നതിനല്ലേ പ്രാധാന്യം... Keep സപ്പോർട്ടിങ് ബ്രോ

കരയോഗം പ്രസിഡൻറ് • 2017-05-12 14:08

താങ്കളുടെ പേര് പോലെ തന്നെ ശക്തമായ എഴുത്തും. ബന്ധങ്ങളുടെ തീക്ഷ്ണത ഓരോ വരികളിലും വ്യക്തം, അത് വായിക്കുന്നവരിൽ ഉളവാക്കുന്ന പ്രതീതി അതിലും ഗംഭീരം. എഴുത്തിന്റെ ഒഴുക്ക് വളരെ നന്നായി, വർത്തമാനഭാഷ ഉപയോഗിച്ചത് അതിലും നന്നായി. അറിയില്ലാത്ത പല കാര്യങ്ങളും വായിക്കാൻ പറ്റി. ഒരു അപേക്ഷ നിങ്ങൾ പ്രാർത്ഥനാക്രമങ്ങളുടെയും ആചാരങ്ങളുടേയും അറബിക് വാക്ക് ഉപയോഗിക്കുമ്പോ അതിന്റെ മലയാളം കൂടി ചേർക്കണം എന്ന് താത്പര്യപ്പെടുന്നു. മുസ്ലിമുകൾ അല്ലാത്ത എന്നെ പോലുള്ള ആളുകൾക്ക് മനസ്സിലാവാനുള്ള എളുപ്പത്തിനാണ്. നീലകണ്ഠാ തകർത്തു....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:07

താങ്ക്സ് പ്രസിഡന്റ്‌ സർ.... നിങ്ങളുടെ പ്രോത്സാഹനം അതാണ് എന്റെ ഊര്ജ്ജം

spine • 2017-05-12 13:52

Accidentil marikkel anganonnum vendetto Happy endinginu shramikkene

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:06

Wait for the ട്വിസ്റ്റ്‌....

കാലൻ • 2017-05-12 13:17

അല്ല ചെങ്ങായീ ഇതൊക്കെ കയ്യിൽ ബെച്ചിട്ട്‌ ഇത്രെം കാലം എവിടെ ആയിരുന്നെടാ മോനേ സണ്ണിക്കുട്ടാ

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:04

ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ബ്രോ...

aju • 2017-05-12 13:07

അണ്ണാ കലക്കി........

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:03

താങ്ക്സ് അണ്ണാ

രാജുമോൻ • 2017-05-12 12:44

Super

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:28

താങ്ക്സ് രാജുമോൻ

jalla • 2017-05-12 12:08

Ee kadha evide allayirunnu eazhuthendath

sajan • 2017-05-12 11:51

Super...avasanam karayippikkarute

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:27

ഇല്ല ബ്രോ...

achu • 2017-05-12 11:38

അവസാനം കരയിപ്പിക്കരുത് എന്ന് മാത്രമേ പറയാനൊള്ളു

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:27

ഇല്ല

തീപ്പൊരി (അനീഷ്) • 2017-05-12 11:10

Wow super.....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:26

താങ്ക്സ് തീപ്പൊരി

benzY • 2017-05-12 11:05

Superb... nalla feeling

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:26

താങ്ക്സ് benzy

സാത്താൻ • 2017-05-12 10:54

കഥ തകർപ്പൻ ആയിട്ടുണ്ട്. ഒരു ശുഭ പര്യവസാനം ആയിരിക്കണം കഥകയ്ക്ക്. കരയിപ്പിക്കണ വിധത്തിൽ അവസാനിപ്പിക്കരുത്. പിന്നെ കുറച്ച് അക്ഷരതെറ്റുകൾ ഉണ്ട്,അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:26

ടൈപ്പിങ്ങിൽ വരുന്നതാ... ബ്രോ.... മലയാളം ടൈപ്പ് ചെയ്യാൻ വെല്യ വശമില്ല

ps • 2017-05-12 10:34

Kollam

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:24

താങ്ക്സ് ps

muhammad • 2017-05-12 10:32

baaaaki

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:24

വെയിറ്റ് ബ്രോ

എയ്ഞ്ചൽ • 2017-05-12 10:30

Bro kalakki ending nalla happy aavilke senty venda happy mathi

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:24

അവസാനം വരെ കാത്തിരിക്കു

അച്ചൂട്ടൻ • 2017-05-12 10:26

Adipoli edakkku Ethupolulla Kadakl nallatha supper family and love story

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:23

താങ്ക്സ് അച്ചുവേ

Chinnu • 2017-05-12 10:18

Pettanu thnne adutha partum idane...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:22

കാത്തിരിപ്പിനു മധുരം കൂടുമെന്നലെ

Prince of darkness • 2017-05-12 10:18

Thudakkam kollam ithra speed vendayirunnu page kootamayirunnu

Vishnu • 2017-05-12 10:14

സംഭവം കലക്കീ.... Climax happy Ending തന്നെ വേണം.... പറ്റില്ലെങ്കിൽ ഇനി പോസ്റ്റണ്ട Hi Hi Hi

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 13:21

ഹാപ്പി എൻഡിങ് ആവാൻ നമുക്ക് പ്രാർത്ഥിക്കാം

shehii • 2017-05-12 00:37

Parayan vakukal ela...atharakum feel kitune Oru kathaaa....nee great annnn

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:28

നന്ദി ബ്രോ

ragesh • 2017-05-11 23:20

Superb macha.

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:22

താങ്ക്സ് മച്ചാ

sharfu • 2017-05-11 23:13

Nalle stori

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-12 19:22

താങ്ക്സ് sharfu

ps • 2017-05-11 22:12

Super

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 22:36

താങ്ക്സ് ps

kunjappan • 2017-05-11 22:00

Ushaar story I like it very much.......its different from common kambi stories......keep it up...keep the pace....no need of kambi in this story....

യമുന • 2017-05-11 21:29

Love story super

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 22:36

താങ്ക്സ് യമുനാ

എയ്ഞ്ചൽ • 2017-05-11 18:23

നല്ല പ്രണയ കഥ പെളിച്ചു bro ഇപ്പൊ ഇത് വായിച്ചപ്പോ എൻറ്റ് പ്രണയ കാലം ഓർമ്മ വരുന്നു വേഗം അടുത്ത പാർട്ട് ഇടൂ.........pls പറ്റുമേങ്കീൽ ഇന്ന് തന്നെ ഇടൂ...... pls

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:36

Ittekam

Rashi • 2017-05-11 17:17

Super story, nalla presentation, ee flow continue cheyyan nokki

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:36

താങ്ക്സ്

Sami • 2017-05-11 15:13

Thakarppan aayityndtta,,

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:37

താങ്ക്സ് indtta

കരയോഗം പ്രസിഡൻറ് • 2017-05-11 13:50

നല്ല അവതരണം, ഇപ്പഴാണ് കഥ അതിന്റെ ദിശയിലെത്തിയത്. നല്ല ഒരു തുടക്കം, ഈ ലെവൽ മുൻപോട്ടു കൊണ്ട് പോവാൻ ശ്രമിക്കുക...

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:37

താങ്ക്സ് പ്രസിഡന്റ്‌ ചേട്ടാ

sajan • 2017-05-11 13:22

Super..pls continue.. next part udan prateekshikunnu

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:38

തീർച്ചയായും

achu • 2017-05-11 12:31

Story വളരെ നന്നായിട്ടുണ്ട് Nxt Partഉം ഇതുപോലെ തന്നെ പെട്ടെന്ന് Update ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ sunny kuttane പോലുള്ള കീടങ്ങളുടെ വാക്കു കേട്ട് ഒരിക്കലും തളരരുത് നിങ്ങ പൊളിക്കു മുത്തെ നുമ്മ ഉണ്ട് കൂടെ

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:38

താങ്ക്സ് chunke

തീപ്പൊരി (അനീഷ്) • 2017-05-11 12:15

Super story.....

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:39

താങ്ക്സ് തീപ്പൊരി

jacky • 2017-05-11 12:14

Super continue broo

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:39

താങ്ക്സ് ജാക്കി

benzY • 2017-05-11 11:15

Kollam

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-11 20:40

താങ്ക്സ് benzy

kuttappan • 2017-05-11 11:07

Next part udan poratte