Chapter Title : ഒരു ലോക്ക് ഡൗൺ കാലം [Vikara Jeevi]
അവളുടെ കണ്ണുകൾ സുന്ദരങ്ങളാണ്. MD ക്കും മറ്റു സ്റ്റാഫുകൾക്കും അവരെക്കുറിച്ചുള്ള പരാതികൾ ഞാൻ അവരെ അറിയിച്ചു. അവർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ഒരാളില്ലാത്തതാണ് അവരുടെ പ്രശ്നം എന്ന് എനിക്കു മനസ്സിലായി.
നയനയോട് എന്റെ ക്യാബിനിൽ നിൽക്കാൻ പറഞ്ഞിട്ട് മറ്റുള്ളവരെ ഞാൻ പറഞ്ഞു വിട്ടു. ഒരോ ദിവസവും എന്തൊക്കെയാണ് അവർ ചെയ്യുന്നതെന്ന് അവളോടു ചോദിച്ചു മനസ്സിലാക്കി. അവൾ പറഞ്ഞത് മറ്റു ക്ളീനിംഗ് സ്റ്റാഫുകൾക്ക് അവരേക്കാളും പ്രായത്തിൽ ചെറുതായ ഇവൾ പറയുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അതാണ് പ്രശ്നം എന്നാണ്. അത് ഞാൻ നോക്കിക്കൊള്ളാം എന്ന് ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു. അവളുടെ വ്യക്തിഗത വിവരങ്ങളും ഞാൻ ചോദിച്ചു. +2 വരെ പഠിച്ചിട്ടുണ്ട്. നഴ്സിഗിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ അപ്പൻ മരിച്ചു. പിന്നെ പഠനം തുടരാനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്ത്രീധനം വാങ്ങാതെ വന്ന ഒരാലോചനയ്ക്ക് സമ്മതിച്ചു. അവൻ ആശാരിയാണ്. കുടിച്ചു ബോധം ഇല്ലാതെയാണ് എന്നും വരവ്. 27 വയസായ അവൾക്ക് 5 വയസുള്ള ഒരു കുട്ടി ഉണ്ട്. അതിനെ പഠിപ്പിക്കാനും മറ്റുമായി ആണ് അവൾ ഈ ജോലി ചെയ്യുന്നത്. ജോലിക്കു വരുമ്പോൾ അമ്മായി അമ്മ കൊച്ചിന്റെ കാര്യം നോക്കിക്കൊള്ളും. ഇത്രയുമാണ് അവളുടെ വിവരം.
അടുത്ത ദിവസം രാവിലെ ഞാൻ ഓഫീസ് ബിൽഡിഗ് മുഴുവൻ ഒരു ഇൻസ്പെക്ഷൻ നടത്തുമെന്ന് നയനയോടു പറഞ്ഞു. രാവിലെ എല്ലാ നിലകളിലെയും താക്കോലുമായി എന്റെ ഒപ്പം വരണം എന്ന് ഞാൻ അവളോട് പറഞ്ഞു.
പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് കയറി വരുമ്പോൾ അവൾ ക്ളീൻ ചെയ്യിപ്പിച്ചു കൊണ്ട് റിസപ്ഷനിൽ ഉണ്ട്. ഒരു സുന്ദരമായ പുഞ്ചിരിയോടൊപ്പം അവൾ എന്നെ വിഷ്
💬 Comments
View all comments