0%

Chapter Title : ഒരു ലോക്ക് ഡൗൺ കാലം [Vikara Jeevi]

Author : Kambikathakal Read All Parts 234
പോകാൻ നേരം അവളുടെ മൊബൈൽ നമ്പർ തന്നിട്ട് എന്നോട് പറഞ്ഞു ഇനി എന്തെങ്കിലും ആവശ്യത്തിന് വിളിക്കുമ്പോൾ ഇന്റർ കോം വഴിയോ റിസപ്ഷൻ വഴിയോ വിളിക്കാതെ നേരിട്ട് മൊബൈലിൽ വിളിച്ചാൽ മതിയെന്ന്. ഇന്റർ കോമിനടുത്ത് എപ്പോഴും ആരെങ്കിലും ഉണ്ടാകണമെന്നില്ല. ഞാൻ അവളുടെ നമ്പർ എന്റെ മൊബൈലിൽ സേവ് ചെയ്ത് എന്റെ മൊബൈലിൽ നിന്ന് ഒരു മിസ് കോൾ കൊടുത്തു. എന്നിട്ട് എന്റെ നമ്പറും സേവ് ചെയ്തോളാൻ പറഞ്ഞു. അടുത്ത ദിവസം ഡ്യൂട്ടി സമയത്ത് എന്റെ മൊബൈലിൽ നയനയുടെ കോൾ വന്നു. ലേഡീസ്  ടോയിലറ്റിൽ പീരിഡ്സ് ആയ ആരോ തുണി ഉപയോഗിച്ചിട്ട് ഡസ്റ്റ് ബിന്നിൽ ഇട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. ഒരു ചമ്മലോടു കൂടിയാണ് നയന എന്നോട് കാര്യം പറഞ്ഞത്. ഞാൻ അവളോട് ക്യാബിനിലേക്ക് വരാൻ പറഞ്ഞു. എന്റെ അടുത്തുവന്നപ്പോഴും മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു. ഞാൻ അവളോട് എന്തിനാ നാണിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ സ്വഭാവികമായി സംസാരിച്ചപ്പോൾ അവൾക്ക് ചമ്മൽ മാറി. സംഭവം ടോയിലറ്റിൽ നിഷേപിച്ച ഏകദേശ സമയം ഞങ്ങൾ കണ്ടെത്തി.
കാരണം അതിന് 15 മിനിട്ട് മുമ്പ് ടോയിലറ്റ് ക്ലീൻ ചെയ്തതാണ്. അപ്പോൾ ഇങ്ങനെ ഒരു സാധനം ഇല്ലായിരുന്നു. അത്  വച്ച് സി സി ടി വി  റിക്കോർഡിംഗ് എന്റെ കമ്പ്യൂട്ടറിൽ എടുത്തു നോക്കി. അതിൽ നിന്ന് ആ സമയത്ത് ടോയിലറ്റിലേക്ക് കയറിയ ലേഡീസ്റ്റാഫിനെ കണ്ടെത്തി. അവരോട് നേരിട്ട് കാര്യം പറയാനും ഇതി ഇത്തരത്തിൽ ആവർത്തിക്കരുത് എന്ന് പറയാനും ഞാൻ നയനയെ തന്നെ ചുമതലപ്പെടുത്തി. അന്ന് രാത്രിയിൽ റൂമിൽ ഇരിക്കുമ്പോൾ എനിക്ക് നയനയുടെ ഒരു 'ഹലോ സർ' മെസ്സേജ്

💬 Comments

View all comments