Chapter Title : ഒരു ലോറികാരൻ കല്യാണം കഴിച്ച കഥ [Ibrahim khaleel]
ഇത് ഒക്കെ നോക്കി കൂടെ ഇവിടെ നിന്ന് കൂടെ ഒരു 3 വർഷം കുടി ഓടിയാൽ എന്നിക്ക് ഇന്ത്യ മൊത്തം തീരും എന്റെ ചക്കര ജമീല പിന്നെ നമ്മുക്ക് നാട്ടിൽ തന്നെ നിക്കാം നിനക്ക് ഇനി ഒരു പെണ്ണ് ഒക്കെ ആക്കാം അതിന് ടൈം ഉണ്ട് ഇന്ത്യ കണ്ട് തീർത്തു അതിന് ശേഷം ഒരു ലോറി വാങ്ങണം അതിന് ശേഷം കല്യണം അപ്പൊ മുകിൽ പല്ല് വരും ഞങ്ങൾ സന്തോഷത്തോടെ ഫുഡ് കഴിഞ്ഞു കിടന്ന് ഉറങ്ങി ..
പിന്നയും 3 വർഷം കഴിഞ്ഞു ഒരു ദിവസം ലോഡ് ആക്കാൻ പേരുപവൂർ പോയപ്പോൾ ഉമ്മ വിളിക്കുന്നു ഉപ്പ പോയി ഞാൻ ലോഡ് വേറെ ഡ്രൈവറെ സെറ്റ് ആക്കി വിട്ടിൽ പോയി അവിടെ അടുത്ത് ഉള്ള വിട്ടു കാർ പിന്നെ ഉമ്മാന്റെ വിട്ടു കാർ എല്ലാം ഉണ്ട് കബർ അടക്കാം കഴിഞ്ഞു എല്ലാവരും പോകുമ്പോൾ രാത്രി ആയി ജമീല ഉമ്മാന്റെ വീട്ടുകാർ പോയില്ല രാത്രി കുറെ സംസാരിച്ചു അവർ ഉമ്മാനെ കൊണ്ട് പോട്ടെ ഇവിടെ ഒറ്റയക്ക് അല്ലെ എന്നു പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ നോക്കി കൊള്ളാം അതിന് ആരും ബേജാർ ആവണ്ട ഇഷ്ട്ട പെടാത്ത കല്യാണം നിങ്ങൾ നടത്തുമ്പോൾ ഇവളെ സന്തോഷം നോക്കിയില്ല എന്ന ഇപ്പോൾ 39 വയസ്സ് ആയി ഇനി എന്റെ ഉമ്മാനെ പൊന്ന് പോലെ നോക്കാൻ എനിക്ക് പറ്റും 10 ദിവസത്തിന് ശേഷം ആണ് എല്ലാവരും പോയെ എന്റെ വണ്ടി വന്നു മുംബൈ ലോഡ് ഉണ്ട് മുതലാളി വിളിച്ചു നി പോകുന്നുണ്ടോ ഞാൻ വരുന്നു
മുതലാളി co ഡ്രൈവർ വേണോ വേണ്ട.. ഉമ്മ നാളെ നമുക്ക് മുംബൈ വരെ എന്റെ വണ്ടിയിൽ പോകാം വരണോ നിങ്ങളെ പണ്ടത്തെ ഒരു ആഗ്രഹം അല്ലെ നമ്മുക്ക് ഹി ടെൻസ്ഷൻ ഒക്കെ മാറ്റി ഫുഡ് ഒക്കെ ആക്കി ഒരു ട്രിപ്പ് ആക്കി വരാം നമ്മുടെ മറ്റേ 5 എക്കറിൽ പണികാർ ഉണ്ട് മോനെ അതു അവരോട് വരണ്ട എന്നു പറ 20 ദിവസം എടുക്കും. നമുക്ക് ഇനി അ സ്ഥലം വേണ്ട
💬 Comments
View all comments