Chapter Title : ഒരു ലോറികാരൻ കല്യാണം കഴിച്ച കഥ [Ibrahim khaleel]
അവിടെ ഇരിപ്പുണ്ട്.. നാളെ ഡിസ്ചാർജ് അവൻ പറഞ്ഞു അപ്പോൾ ക്യാഷ് ഉണ്ടോ ഉമ്മ ഉപ്പാന്റെ അക്കൗണ്ടിൽ ഉണ്ട് മോനെ ഒക്കെ പിറ്റേ ദിവസം ഡിസ്ചാർജ് ആയി പൊരക്ക് പോയി ഞാൻ ഒരു പണിക്കാരിയെ സെറ്റ് ആക്കി മറ്റന്നാൾ രാവിലെ എനിക്ക് ഡൽഹിക്ക് ഒരു ട്രിപ്പ് ഉണ്ട്..
രാത്രി ഫുഡ് കഴിക്കാൻ നേരം ഉമ്മ എന്നൊട് നിനക്ക് ഇത് ഒക്കെ നോക്കി കൂടെ ഇവിടെ നിന്ന് കൂടെ ഒരു 3 വർഷം കുടി ഓടിയാൽ എന്നിക്ക് ഇന്ത്യ മൊത്തം തീരും എന്റെ ചക്കര ജമീല പിന്നെ നമ്മുക്ക് നാട്ടിൽ തന്നെ നിക്കാം നിനക്ക് ഇനി ഒരു പെണ്ണ് ഒക്കെ ആക്കാം അതിന് ടൈം ഉണ്ട് ഇന്ത്യ കണ്ട് തീർത്തു അതിന് ശേഷം ഒരു ലോറി വാങ്ങണം അതിന് ശേഷം കല്യണം അപ്പൊ മുകിൽ പല്ല് വരും ഞങ്ങൾ സന്തോഷത്തോടെ ഫുഡ് കഴിഞ്ഞു കിടന്ന് ഉറങ്ങി ..
പിന്നയും 3 വർഷം കഴിഞ്ഞു ഒരു ദിവസം ലോഡ് ആക്കാൻ പേരുപവൂർ പോയപ്പോൾ ഉമ്മ വിളിക്കുന്നു ഉപ്പ പോയി ഞാൻ ലോഡ് വേറെ ഡ്രൈവറെ സെറ്റ് ആക്കി വിട്ടിൽ പോയി അവിടെ അടുത്ത് ഉള്ള വിട്ടു കാർ പിന്നെ ഉമ്മാന്റെ വിട്ടു കാർ എല്ലാം ഉണ്ട് കബർ അടക്കാം കഴിഞ്ഞു എല്ലാവരും പോകുമ്പോൾ രാത്രി ആയി ജമീല ഉമ്മാന്റെ വീട്ടുകാർ പോയില്ല രാത്രി കുറെ സംസാരിച്ചു അവർ ഉമ്മാനെ കൊണ്ട് പോട്ടെ ഇവിടെ ഒറ്റയക്ക് അല്ലെ എന്നു പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ നോക്കി കൊള്ളാം അതിന് ആരും ബേജാർ ആവണ്ട
💬 Comments
View all comments