Chapter Title : ഒരു ലോറികാരൻ കല്യാണം കഴിച്ച കഥ [Ibrahim khaleel]
ഇഷ്ട്ട പെടാത്ത കല്യാണം നിങ്ങൾ നടത്തുമ്പോൾ ഇവളെ സന്തോഷം നോക്കിയില്ല എന്ന ഇപ്പോൾ 39 വയസ്സ് ആയി ഇനി എന്റെ ഉമ്മാനെ പൊന്ന് പോലെ നോക്കാൻ എനിക്ക് പറ്റും 10 ദിവസത്തിന് ശേഷം ആണ് എല്ലാവരും പോയെ എന്റെ വണ്ടി വന്നു മുംബൈ ലോഡ് ഉണ്ട് മുതലാളി വിളിച്ചു നി പോകുന്നുണ്ടോ ഞാൻ വരുന്നു
മുതലാളി co ഡ്രൈവർ വേണോ വേണ്ട.. ഉമ്മ നാളെ നമുക്ക് മുംബൈ വരെ എന്റെ വണ്ടിയിൽ പോകാം വരണോ നിങ്ങളെ പണ്ടത്തെ ഒരു ആഗ്രഹം അല്ലെ നമ്മുക്ക് ഹി ടെൻസ്ഷൻ ഒക്കെ മാറ്റി ഫുഡ് ഒക്കെ ആക്കി ഒരു ട്രിപ്പ് ആക്കി വരാം നമ്മുടെ മറ്റേ 5 എക്കറിൽ പണികാർ ഉണ്ട് മോനെ അതു അവരോട് വരണ്ട എന്നു പറ 20 ദിവസം എടുക്കും. നമുക്ക് ഇനി അ സ്ഥലം വേണ്ട ഉമ്മ നമ്മുക്ക് അതു വിറ്റു വണ്ടി എടുകാം മോനെ അതു വേണോ ഉപ്പാന്റെ അക്കൗണ്ടിൽ 2 കോടി മുകളിൽ ഉണ്ട് അവസാനം എന്നോട് പറഞ്ഞു നിനക്കും എനിക്കും ഉള്ളത് എന്നു സത്യം ആണോ കള്ളൻ ഉപ്പ.. അതെ അതെ പൈസ്സ എന്നു പറഞ്ഞു അവൻ ആൾ മാറി എന്നെ നമുക്ക് 2 വണ്ടി എടുത്ത് ഓടിക്കാൻ കൊടുകാം വല്ലപ്പോഴു നമ്മുക്കും പോകാം ഒക്കെ മോന്റെ ഇഷ്ട്ടം എന്നാ ഇത് ഞാൻ പോയി വരാം ലാസ്റ്റ് ഫൈനൽ..
ഇത് എന്റെ ജീവിതത്തിൽ ഇന്നും നടന്നു കൊണ്ട് ഇരിക്കുന്ന കഥ ഞാൻ നാട്ടു കാരുടെ ഇഷ്ട്ടപെട്ട ഖലീൽ ( കല്ലൂ )
💬 Comments
View all comments