ഒരു മഴക്കാല പ്രണയം [Loffe Tiyan]
📝 Ongoing
👁 42235 views ❤ 133 likes 💬 11 comments
ഒരു മഴക്കാല പ്രണയം
Oru Mazhakkala Pranayam | Loffe Tiyan
ഞാൻ പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് ഈ മ്മഴയും പ്രണയുവും തമ്മിൽ വല്ലാത്ത ഒരു ബന്ധം ഉണ്ടന്..
ഇന്ന് ഈ മഴ കാണുമ്പോൾ പെട്ടണ് എനിക്ക് ഓർമ വന്നത് അവളെ ആണ്..നന്ദു…. കുറച്ചു കാലത്തേക്ക് ആണെങ്കിലും എന്റെ എല്ലാം ആയിരുന്ന നന്ദു…അതിനു മുൻപേ….പല കഥകളും വയികുമ്പോൾ ഇത് എന്റെ കഥ ആനെളുള ആമുഖം കാണാറുണ്ട്..അതിൽ എത്ര മാത്രം സത്യം ഉണ്ടെന് ഞാൻ ആലോചിക്കാറുണ്ട്…പക്ഷേ ഇതിൽ വായികുനതെ ലം ഞാൻ ആയി താനേ എക്സ്പീരിയൻസ് ചെയ്താണ്…
അധ്യം ആയിട്ടാണ് എഴുതുന്നത്….
പ്രൊഫെഷണൽ കോഴ്സ് എക്സാം അതിന്റെ വരവ് അറിയിച്ച അതെ നാളുകൾ തനെ ആയിരുന്നു. ജീവിത മുഴുവൻ കാണും എന്ന് വിചാരിച്ച പെണ്ൺ പോകുന്നത് ..നികി..( യഥാർത്ഥ പേര് പറയാൻ പറ്റില്ല..)….തുടക്തിൽ കളി ആയും. ഒടുക്കത്തെ അഡിക്ഷൻ ആയി ആവസന നാളുകൾ മാറുകയും ചെയ്ത ഒരു പ്രണയം.. അതിന്റെ സങ്കടം …അതിൽ നിന്ന് വാശി….വാശിയിൽ നിന്ന് പ്രതികാരം…പലതും ആലോചിച്ചു…പലതും ചെയ്യാൻ നോക്കി…ഒന്നും നടക്കുന്നില്ല…പിന്നെ ആലോചിച്ചു…ഞാനും അത്രക് നീട്ട് അലാ. ആത്യം പ്രോപോസ ചെയ്ത പെൺകുട്ടിയെ തെച്ചിട്ട് ആയിരുനൂ ഞാൻ സൗന്ദര്യം നോക്കി നീകിയുടെ പുറകെ പോയത്.. അവളും ഞാനും പെർഫെക്റ്റ് പെയർ ആയിരുന്നു….എല്ലാ അർത്ഥത്തിലും…എലാ രീതിയിൽ ഇലും എലാ പരുതി വിട്ടും ഞഗ്ഗൽ ജീവിതം എൻജോയ് ചെയ്തിട്ടുണടായിരുന്നു…. എന്ന്നിറ്റും അവൾ ഒരു ദിവസം പെട്ടണ് പോയത് എനിക്ക് എപൊഴും ഒരു അൽഭ
💬 Comments
View all comments