← Back to ഒരു മഴക്കാല പ്രണയം [Loffe Tiyan]

Comments

ഒരു മഴക്കാല പ്രണയം [Loffe Tiyan] · approved reader discussion

Sam EV YouTuber • 05-06-2020 17:11

Bro Super Macha Next Il Min 10 Page Ukal Predishkunnu
Please Upload Fast Machane

Tiyan • 06-06-2020 16:31

Yes broo.. page teercha ayitum add up cheyam

Haridas • 04-06-2020 13:15

Dear Bro, നന്നായിട്ടുണ്ട്. സ്പെല്ലിങ് മിസ്റ്റേക്ക് ശ്രദ്ധിക്കണം. പിന്നെ പേജസ് കൂട്ടണം. Waiting for the next part.

Tiyan • 06-06-2020 16:32

Yeah broo.. first try.. next part muthal njn porikum

Vipi • 04-06-2020 12:50

Spelling mistakes undu athi onnu sredhikkukakka , good keep going bro

Tiyan • 06-06-2020 16:32

Thankx bro..

യദുൽ • 04-06-2020 11:52

സുഹൃത്തേ ഇപ്പൊ ഓഫീസിൽ ആണ്. കുറച്ചു കഴിഞ്ഞു വായിക്കും ഒക്കെ

യദുൽ • 04-06-2020 14:28

അടിപൊളി ആയിട്ടുണ്ട് പക്ഷെ ഒത്തിരി അക്ഷര തെറ്റുണ്ട് അതൊക്കെ മാറ്റി ഇനി വരുന്നത് നല്ല പോലെ എഴുതാൻ നോക്കും എന്ന് വിശ്വസിക്കുന്നു

Tiyan • 06-06-2020 16:33

Apoo office timil .. time kandu pidichu ethu ezhuthuna njn pwoli ale.

പാഞ്ചോ • 04-06-2020 11:38

നന്നായിട്ടുണ്ട് ബ്രോ..അക്ഷരത്തെറ്റ് ഉണ്ട്..അതു ഒന്നു ശെരിയാക്കണം..All the best ?..keep on

Tiyan • 06-06-2020 16:34

തീർച്ചയയിട്ടും ബ്രോ...