0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 1 [പറവ 🍁]

Author : പറവ 🍁 Read All Parts 187.5K

മറ്റൊന്ന് തുടങ്ങും.

അതുകൊണ്ട് തന്നെ അവളോട് സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ലായിരുന്നു.

പിന്നീടത് ഒരു പതിവായി.

റാഷിദിനെ കാണാത്ത സമയങ്ങളിൽ അവൾ എന്നെ തിരക്കും.

ചിലപ്പോൾ ഒരു കാരണവുമില്ലാതെ തന്നെ മെസേജ് അയക്കും.

“എവിടെയാ?”

“എന്താ ചെയ്യുന്നത്?”

“ഇന്ന് റാഷിദ് വിളിച്ചോ?”

ചെറിയ ചോദ്യങ്ങളായിരുന്നു.

പക്ഷേ ഓരോ മെസേജും എനിക്ക് അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നൊരു തോന്നൽ തന്നു.

പതിയെ ഞങ്ങളുടെ ചാറ്റ് സാധാരണ സൗഹൃദസംസാരത്തിൽ നിന്ന് കുറച്ചുകൂടി personal ആയി.

അവൾ അവളുടെ കാര്യങ്ങൾ എന്നോട് തുറന്ന് പറയാൻ തുടങ്ങി.

ഞാനും എന്റെ കാര്യങ്ങൾ അവളോട് പറയാൻ തുടങ്ങി.

എപ്പോഴാണ് അവളോട് സംസാരിക്കുന്നത് എന്റെ ദിവസത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമായതെന്ന് എനിക്ക് തന്നെ അറിയില്ല.

പക്ഷേ ഓരോ തവണയും അവളുടെ പേര് ഫോണിൽ തെളിയുമ്പോൾ, അറിയാതെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വരുമായിരുന്നു.

അതേസമയം, മനസ്സിന്റെ ഒരു കോണിൽ റാഷിദിന്റെ മുഖവും ഉണ്ടായിരുന്നു.

ആ ഓർമ്മ എന്നെ പലപ്പോഴും നിശ്ശബ്ദനാക്കും.

പക്ഷേ സിനുവിന്റെ ആ ശരീരവും അവളുടെ മൊഞ്ചും എന്നെ വേറെ ഒരു ലോകത് ആക്കിയിരുന്നു.

ഒരിക്കൽ അവൾ പതിവിലും കൂടുതൽ സങ്കടത്തിലായിരുന്നു.

മെസ്സേജിൽ അവളുടെ വാക്കുകളിൽ തന്നെ ആ വിഷമം എനിക്ക് മനസ്സിലായി.

“എന്തുപറ്റി സിനു?” എന്ന് ഞാൻ ചോദിച്ചു.

കുറച്ച് നേരം അവൾ ഒന്നും മറുപടി നൽകിയില്ല.

പിന്നെ പതുക്കെ അവൾ മനസ്സ് തുറന്നു. റാഷിയും അവളും തമ്മിൽ കുറച്ചുനാളായി നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവൾ എന്നോട് പറയാൻ തുടങ്ങി.

അവൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അവളോട് സഹതാപം തോന്നി. അതോടൊപ്പം, അവൾ എന്നെ ഇത്ര

💬 Comments

View all comments