Chapter Title : ഒരു മെസ്സേജിന് അപ്പുറം 2 [പറവ 🍁]
ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ പിന്നെ ഫോണും പിടിച്ച് കിടക്കും,
അത് കഴിഞ്ഞാൽ ഉറക്കം.
എനിക്ക് ഒരു വിഷമമുണ്ടോ, എനിക്ക് സംസാരിക്കാൻ തോന്നുന്നുണ്ടോ എന്നൊന്നും നോക്കാൻ അങ്ങേർക്ക് സമയമില്ല.
ആകെ അറിയാവുന്നത് എന്നെ സംശയിക്കാൻ മാത്രം.”
ഞാൻ തമാശ മട്ടിൽ തിരിച്ചയച്ചു: “
എന്നാൽ പിന്നെ അങ്ങേരെ കാത്തിരിക്കണ്ട,
നിനക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ അങ്ങ് വിളിച്ചോടി…”
അത് അയച്ചു കഴിഞ്ഞ് ഞാൻ ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.
സെക്കന്റുകൾ കടന്നുപോയി…
അവൾ ഒന്നും മിണ്ടിയില്ല. 'Typing...' എന്ന് കാണിക്കുന്നതുമില്ല. 'അയ്യോ, ഞാൻ പറഞ്ഞത് കുറച്ച് കൂടിപ്പോയോ? അവൾക്ക് വിഷമമായിക്കാണുമോ?' എന്ന് വിചാരിച്ച് ഞാൻ അടുത്ത മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയ നിമിഷം മുറിയിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.
സ്ക്രീനിൽ തെളിഞ്ഞ പേര്: സിനു calling…
നെഞ്ചിലൊരു ചെറിയ പടപടപ്പോടെ ഞാൻ കോൾ എടുത്തു.
ഫോൺ കാതോട് അടുപ്പിച്ചു.
“ഹലോ…”
മറുവശത്ത് നിന്ന് അവളുടെ ശ്വാസമെടുക്കുന്ന ശബ്ദം മാത്രം കേട്ടു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, വളരെ താഴ്ന്ന, എന്നാൽ ഇഴുകിച്ചേർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:
“അബൂ… നീ തമാശ പറഞ്ഞതാണോ, അതോ ശരിക്കും വിളിക്കാൻ പറഞ്ഞതാണോ?”
ഫോൺ കാതോട് ചേർത്തുപിടിച്ചപ്പോൾ മറുവശത്തുനിന്നുള്ള അവളുടെ നിശ്വാസങ്ങൾ എന്റെ ഉള്ളിലെ കഴപ്പും കാമവും ഇരട്ടിയാക്കുകയായിരുന്നു.
ഞാൻ പതുക്കെ പറഞ്ഞു: “ഞാൻ തമാശ പറഞ്ഞതല്ല സിനു…
നിന്റെ ശബ്ദം കേൾക്കാൻ എനിക്കും കൊതിയുണ്ടായിരുന്നു.”
മറുവശത്ത് അവൾ ചെറിയൊരു നെടുവീർപ്പയച്ചു.
ഞങ്ങൾ free ആയി സംസാരിക്കാൻ തുടങ്ങി.
പെണ്ണേ സിനു, നി ഡിഗ്രി എടുത്തോ?
റാഷി കല്യാണം കഴിച്ചുകൊണ്ടുപോരുമ്പോൾ നീ
💬 Comments
View all comments