0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 3 [പറവ 🍁]

Author : പറവ 🍁 Read All Parts 51.3K

കാമവും ഉള്ളിൽ സൂക്ഷിക്കുന്ന ഒരു പൂറിയാണ് ഈ സിനു എന്ന് അവൻ ഉറപ്പിച്ചു...

പുറമേ വളരെ അടക്കവും ഒതുക്കവുമുള്ള പാവത്താൻ പെണ്ണായി നടക്കുമെങ്കിലും, ഉള്ളിൽ പടർന്നു കിടക്കുന്ന ഈ കാമക്കടലിനെ ഉണർത്താൻ റാഷിക്ക് കഴിയാതെ പോയതാണ് തന്റെ ഭാഗ്യം എന്ന് അവൻ ഓർത്തു...

സിനു നീ call ചെയ്യു.. അബു പറഞ്ഞു...

അബു നീ എന്നെ വിളിക്ക് അവൾ മറുപടി നൽകി...

അബുവിന്റെ chat തുറന്നുതന്നെ കിടന്നു...

അപ്പോഴാണ്—

Abu calling…

സ്ക്രീനിൽ അവന്റെ പേര് തെളിഞ്ഞത്.

സിനു ഒരു നിമിഷം അനങ്ങാതെ ഇരുന്നു....

പതുക്കെ കോൾ എടുത്തു.

“ഹലോ…”

അവളുടെ ശബ്ദത്തിൽ ചെറിയൊരു മടിയുണ്ടായിരുന്നു...

മറുവശത്ത് അബുവിന്റെ ശബ്ദം.

“എന്താ സിനു… മെസ്സേജിൽ പറഞ്ഞിട്ട് മിണ്ടാതിരുന്നല്ലോ?”

അവൾ ഒന്നും പറഞ്ഞില്ല....

“എന്തുപറ്റി?”

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം സിനു പതുക്കെ പറഞ്ഞു—

“ഒന്നുമില്ല അബൂ…”

അബു ചെറുതായി ചിരിച്ചു...

“നിന്റെ ‘ഒന്നുമില്ല’ കേൾക്കുമ്പോഴാണ് എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നത്.”

സിനുവിന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വന്നു...

അത് അബു ശ്രദ്ധിച്ചില്ലെങ്കിലും അവളുടെ ശബ്ദത്തിലെ മാറ്റം അവൻ മനസ്സിലാക്കി.

“ചിരിച്ചോ?”

സിനു പെട്ടെന്ന് ഗൗരവമായി.

“ഇല്ല…”

“ഉം… ശരി.”

വീണ്ടും ചെറിയൊരു നിശ്ശബ്ദത...

ഈ തവണ ആ നിശ്ശബ്ദത അവൾക്ക് അസ്വസ്ഥമായി തോന്നിയില്ല

(തുടരും )

💬 Comments

View all comments