Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]
ആ വാക്കുകൾ സിനുവിനെ തളർത്തിക്കളഞ്ഞു.
സ്വന്തം ഭർത്താവിന് മുന്നിൽ തുറന്നുവെക്കാൻ കഴിയാത്ത തന്റെ രഹസ്യവികാരങ്ങൾ അബു കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി.
“അബൂ…” അവൾ അറിയാതെ അവൻ്റെ പേര് വിറയലോടെ വിളിച്ചുപോയി.
“പറ സിനു… നിന്റെ മനസ്സിൽ ഇപ്പോൾ എന്താണ്? എന്നോട് പറയാൻ മടിക്കരുത്…”
“എനിക്ക്… എനിക്ക് പേടിയാകുന്നു അബൂ. നിന്റെ ഈ വാക്കുകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്.
നീയിപ്പോൾ എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ…” അവൾ ബാക്കി പറയാതെ നിർത്തി.
നാട്ടിലെ അവളുടെ രാത്രിയും ദുബായിലെ അവന്റെ രാത്രിയും ഒരേ വികാരത്താൽ പുകയുകയായിരുന്നു.
ഫോണിലൂടെയുള്ള ആ സംഭാഷണം ഒരു നിഷിദ്ധമായ ബന്ധത്തിന്റെ കൊടുമുടിയിലേക്ക് ഉയർന്നുകൊണ്ടിരുന്നു.
എടി സിനു പെണ്ണേ നമുക്ക് ഒരു കളി കളിച്ചാലോ???
അബു ഒരു കള്ള ചിരിയോടെ ചോദിച്ചു...
അയ്യടാ നീ ഒന്ന് പൊയ്ക്ക അബു അവൾ നാണം കൊണ്ട് പറഞ്ഞു...
അതല്ല സിനു പെണ്ണേ...
ട്രൂത്ത് ഓർ ഡെയർ! (Truth or Dare) കളിച്ചാലോ എന്ന് അബു പറഞ്ഞു.
അയ്യോ അതന്നോ sorry അബു അവൾ കുലുങ്ങി ചിരിച്ചു...
ഹ ഹ ഹ പെണ്ണിന് കളി എന്ന് പറഞ്ഞാൽ മറ്റേ കളി മാത്രം ആണ് മനസ്സിൽ അബു കളിയാക്കി...
കളിക്കാൻ ഉണ്ടോ നീ???
"ഈ പാതിരാത്രിയിലോ? അവൾ ചോദിച്ചു.
അതെ പെണ്ണേ വാ നിന്റെ ഈ മൂഡ് ഒക്കെ മാറി ഒന്ന് കൂൾ ആവാം..
സിനു സമ്മതിച്ചു..
പക്ഷേ കണ്ടീഷൻ ഉണ്ട്...
എന്ത് ചോദിച്ചാലും സത്യം മാത്രം പറയണം."
അവളുടെ നെഞ്ചൊന്ന് പടപടാ ഇടിച്ചു...
ഉള്ളിൽ ഒളിച്ചുവെച്ച വികാരങ്ങൾ പുറത്തുവരുമോ എന്ന ഭയം....
💬 Comments
View all comments