0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 5 [പറവ 🍁]

Author : പറവ 🍁 Read All Parts 63.3K

ഒരു തീപ്പൊരി പടർന്നു.. ഇത്ര മൊഞ്ചുള്ള പെണ്ണിന്റെ കള്ള കാമുകൻ ഞാൻ ആണ്,

അബുന്റെ ആഗ്രഹം കൂടുതൽ ഉണർന്നു.

അവളെ സ്പർശിക്കണം, അവളുടെ ശബ്ദം കേൾക്കണം,

അവളെ സ്വന്തമാക്കണം എന്ന ഒരു അസഹ്യമായ ആവശ്യം.

ഇന്നലെ രാത്രി അവൾ പറഞ്ഞ വാക്കുകൾ വീണ്ടും മുഴങ്ങി — “ഞാൻ നിന്റെ പെണ്ണാണ്…”

അബു :പെണ്ണേ അന്റെ ചിരി കാണാൻ എന്ത് രസാ.. അങ്ങനെ ഇരിക്കുമ്പോൾ പോലും എനിക്ക് കൊതിയാവുന്നു.

സിനു :പോടാ കള്ള, കൂട്ടുകാരന്റെ ഭാര്യയാണ് ഞാൻ മറക്കണ്ട.

അബു ന്റെ ഉള്ളിൽ പെട്ടന്ന്

റാഷിദിന്റെ മുഖം വ്യക്തമായി വന്നു.

അവരുടെ കൂട്ടുകെട്ട് എത്ര മനോഹരം ആയിരുന്നു,

സ്കൂളിലെ അവസാന ബെഞ്ച്,ഒരുമിച്ച് സൈക്കിൾ ഓടിച്ച ദിവസങ്ങൾ.

ആദ്യമായി ദുബായിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ പരസ്പരം തോൾ ചേർത്ത് നിന്ന നിമിഷം.

റാഷിദ് വിവാഹം കഴിക്കുമ്പോൾ അബു തന്നെയായിരുന്നു ഏറ്റവും അടുത്ത് നിന്നത്.

നിന്നോട് എല്ലാം ഞാൻ തുറന്ന് പറയാം നീയല്ലേ എന്റെ യഥാർത്ഥ സഹോദരൻ” എന്ന് റാഷിദ് പറഞ്ഞത് ഓർമ്മ വന്നു.

ആ വാക്കുകൾ ഇപ്പോൾ കത്തുന്ന തീപോലെ അബുവിന്റെ നെഞ്ചിലേക്ക് തിരിച്ചുവന്നു.

പക്ഷേ അടുത്ത നിമിഷം തന്നെ സിനുവിന്റെ മുറിഞ്ഞ ശ്വാസം ഓർമ്മ വന്നു.

ഇന്നലെ രാത്രി അവൾ ആർത്തുവിളിക്കാൻ ആഗ്രഹിച്ചിട്ടും ശബ്ദം അമർത്തിയത്.

അവളുടെ ശരീരം അവന്റെ വാക്കുകൾക്ക് കീഴടങ്ങിയത്.

അവൾ പറഞ്ഞത് — “റാഷിക്ക് ഞാൻ എന്റെ ശരീരം കൊടുത്തേക്കാം… പക്ഷേ എന്റെ ഉള്ളിലെ ഈ വികാരം നിനക്ക് മാത്രം.”

ആ വാക്കുകൾ കുറ്റബോധത്തെ താൽക്കാലികമായി മറച്ചു.

കാമം വീണ്ടും തലപൊക്കി.

അവളെ ഇനിയും അടുപ്പിക്കണം,

💬 Comments

View all comments