0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 5 [പറവ 🍁]

Author : പറവ 🍁 Read All Parts 64.5K

ഇനിയും നശിപ്പിക്കണം, ഇനിയും സ്വന്തമാക്കണം എന്ന ആഗ്രഹം ഉള്ളിൽ പടർന്നു.

രണ്ട് വികാരങ്ങളും ഒരേസമയം അവനെ വലിച്ചുകീറി.

സഹോദരനെപ്പോലുള്ള റാഷിദിനോടുള്ള കുറ്റബോധം.

സിനുവോടുള്ള അടങ്ങാത്ത കാമവും അധീനതയും.

അബു:പെണ്ണേ ഇന്ന് വീഡിയോ കോൾ ചെയ്യാമോ?ഫോട്ടോ കൊണ്ട് എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല..

സിനു :അത് എന്താ കള്ള??

അബു :എനിക്ക് ആമുഖം കാണണം, സംസാരിക്കുമ്പോൾ നിന്റെ കണ്ണുകൾ എങ്ങനെയുണ്ടെന്ന് കാണണം ചെയ്യുമോ പെണ്ണേ???

സിനു നിമിഷങ്ങൾ നോക്കിനിന്നു.

അവൾക്ക്ഹൃ ദയമിടിപ്പ് വേഗത്തിലായി.

എന്നാൽ ഉള്ളിലെ കാമം നിറഞ്ഞു കവിയുന്നുണ്ട്.

സിനു:കള്ള പൂതി കൊള്ളാം 😂😂

എന്റെ ചെക്കന്റെ പൂതി അല്ലെ?വിളിക്ക് ചെക്കാ.

അവന്റെ call വന്നപ്പോൾ സിനു ഫോൺ എടുത്തു.

സ്ക്രീൻ ലൈറ്റ് അവളുടെ മുഖത് തെളിഞ്ഞു.

സിനുവിന്റെ മുഖം ദൃശ്യമായി.

മുറിയിലെ വെളിച്ചം മങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിൽ ഒരു വിചിത്രമായ ഭയവും ആഗ്രഹവും കലർന്നിരുന്നു.

അബു ഒന്നും പറയാതെ സിനു മൊഞ്ചത്തിയുടെ മനോഹരമായ മുഖം നോക്കി ഇരുന്നു..

അവളും അബു വിന്റെ കണ്ണിലേക്ക് നോക്കി അങ്ങനെ കിടന്നു...

കുറച്ച് നിമിഷങ്ങൾ രണ്ടുപേരും മിണ്ടാതെ കണ്ണുകൾ തമ്മിൽ പലതും കൈ മാറി...

“ഹലോ…” അവൾ പതുക്കെ മൊഴിഞ്ഞു.

അവളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു.

“ മൊഞ്ചത്തി പെണ്ണേ ” അബുവിന്റെ ശബ്ദം കൂടുതൽ താഴ്ന്നതായിരുന്നു,

എന്താ എന്റെ പെണ്ണ് ഇങ്ങനെ നോക്കുന്നെ?

സിനു ചെറുതായി ചിരിച്ചു. “എനിക്കറിയില്ല. നിന്നെ കാണുമ്പോൾ… ഒരു തരം പേടി.

അബു :പേടിയോ?

സിനു :ഉണ്ട്. ഇത് ചെയ്യരുതായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷേ…” അവൾ നിർത്തി. “പക്ഷേ നിന്നെ വേണ്ട എന്ന് വെക്കാൻ

💬 Comments

View all comments