0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 5 [പറവ 🍁]

Author : പറവ 🍁 Read All Parts 65.7K

എനിക്ക് കഴിയുന്നില്ല.

അബു സ്ക്രീനിലേക്ക് കൂടുതൽ അടുത്തു.

“എനിക്കും . ഇന്ന് പകൽ മുഴുവൻ ഞാൻ റാഷിദിനെ ഓർത്തു,

അവൻ എന്റെ സഹോദരനെപ്പോലെയാണ്. ഞാൻ ഇത് ചെയ്യരുതായിരുന്നു. പലപ്പോഴും ഞാൻ സ്വയം പറഞ്ഞു — നിർത്ത് അബു, ഇത് തെറ്റാണ്.”

സിനുവിന്റെ കണ്ണുകൾ അൽപ്പം വേദനിച്ചു.

“പിന്നെ എന്തുകൊണ്ട് വിളിച്ചു?” അവൾ ചോദിച്ചു.

അബു നിശബ്ദനായി.

പിന്നെ സത്യം പറഞ്ഞു.

ഈ മൊഞ്ചത്തിയെ അത്രക്ക് എനിക്ക് ഇഷ്ടം ആയത് കൊണ്ട്.

സിനു :അത് മാത്രമോ??.

അബു :അല്ല നിന്റെ കഴപ്പ് കാരണം 😂😂

സിനു :പോടാ കള്ള.

അബു :എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല പെണ്ണേ നിന്റെ ശബ്ദം കേൾക്കാതെ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു.

അവൾ ചിരിയോടെ അവനെ നോക്കി കിടന്നു..

അബു :റാഷിദിനോടുള്ള കുറ്റബോധം എന്നെ കൊല്ലുന്നുണ്ട്.

പക്ഷേ നിന്നോടുള്ള ഈ ആഗ്രഹം… അത് അതിനേക്കാൾ ശക്തമാണ്..ഞാൻ തോറ്റു സിനു. ഞാൻ നിന്നോട് തോറ്റു.”

സിനു ഒന്നും പറയാതെ അവനെ നോക്കി..

അവളുടെ കണ്ണ് വിടർന്നു എന്നിട്ട്,

“ഞാനും തോറ്റു,” അവൾ പതുക്കെ പറഞ്ഞു.

“

അബു നിനക്ക് അറിയുമോ,ഇന്നലെ രാത്രി കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു.

ഞാൻ ഭർത്താവിനെ വഞ്ചിക്കുകയാണെന്ന്.

പക്ഷേ ഇന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം ഓർത്തത് നിന്നെയാണ്.

റാഷിദ് വിളിച്ചപ്പോൾ പോലും…

ഞാൻ നിന്നെ ഓർത്തുകൊണ്ടിരുന്നു.”

രണ്ടുപേരും വീണ്ടും നിശബ്ദരായി.

അങ്ങനെ പലതും സംസാരിച്ചു സമയം കടന്ന് പോയി....

അവർ തമ്മിൽ പ്രണയ ജോടികൾ ആയി മാറിയിരിക്കുന്നു.

അബു എന്ന് വിളിച്ച് അവൾ ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നു.

ഒരു കാമുകിയുടെ കണ്ണിലെ

💬 Comments

View all comments