Chapter Title : ഒരു മൂന്നാർ യാത്ര [വികടകവി]
നല്ല അമ്പിയൻസ് ഒക്കെ ഉള്ള ഒരു സ്ഥലാ. കാടിനുള്ളിലാ ഞങ്ങൾ കഴിഞതവണപോയപ്പോ അവിടെ ആയിരുന്നു സ്റ്റേ സ്വന്തം പരുപാടിയായത്കൊണ്ട് പറയുവല്ലാട്ടോ പൊളിയാ
കുക്കു : ഇ പണിതീരാത്തിടത് എങ്ങനെ താമസിക്കാനാ നിലത്തു പാ വിരിച്ചു കിടക്കാനോ……
ഞാഞാൻ : എടി അത് ഒരു മിറർ റിസോർട്ടാ റോഡിന്റെ രണ്ടു സൈഡിലും ഒരുപോലെ അതിലൊരെണ്ണം തീർന്നു ഒരെണ്ണം പതിയെ ആയുള്ളൂ തീർന്ന ഒരെണ്ണത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട് സ്വിമ്മിംഗ് പൂൾ വരെ എന്താ പോരെ..?
ചേച്ചി : ആഹ്ഹ അതുമതിടാ വെറുതെ പൈസ കളഞ്ഞു വേറെ എടുക്കുവൊന്നും വേണ്ട….
ഞാൻ : ഇനി ചേച്ചി പറ എന്ന പോകാൻ പറ്റുന്നെ?
ചേച്ചി : സാറ്റർഡേ പോയി സൺഡേ വരാം….
കുക്കു : അയ്യോ ആകെ ഒരൊറ്റ നൈറ്റ് വേണ്ടിയാണോ പോകുന്നെ…..?
ചേച്ചി : അതില്കൂടുതലൊന്നും പറ്റൂല്ല ചുമ്മാ പൈസകളയാൻ…
കുക്കു : എന്ന ഞാനെങ്ങുല്ല നിങ്ങള് രണ്ടുടെ പോയിട്ട് വാ ഞാൻ ഇവിടിരിക്കാം…..
ഞാൻ : നീ കിടന്നു മോങ്ങണ്ട 2 ഡേ പോകാം പോരെ ഫ്രൈഡേ ഉച്ചക്ക് പോയി സൺഡേ എപ്പഴേലും വരാം…
കുക്കു : ആഹ്ഹ്ഹ് അതുമതി അതുമതി
ചേച്ചി : ഇവിടൊക്കെ എന്നാപറഞ്ഞിട്ട് പോകും.
കുക്കു : നമ്മക്ക് വീട്ടിൽപോകുവാന്നു പറഞ് പോകാം ചേട്ടായി വേറെ എന്തേലും നുണ പറഞ്ഞോളും……
ഞാൻ : എടി കാന്താരി നിനക്കിത്തറേം കുരുട്ടുബുദ്ധിയോ? ചേച്ചി വീട്ടില്കുവാന്ന് പറഞ്ഞത് പാലായിൽ ബസ്സ്റ്റാൻഡിൽ വാ ഞാൻ എവിടെലും പോകുവാന്നു പറഞ്ഞു വന്നു പിക്ചെയ്തോളാം
കുക്കു : ചേട്ടായി അത് പ്രേശ്കുനാല്ലേ ആരേലും
💬 Comments
View all comments