Chapter Title : ഒരു മൂന്നാർ യാത്ര [വികടകവി]
കണ്ടാൽ ചേട്ടായിക്കണേൽ പാലാ നറച്ചു അറിയുന്ന ആൾക്കാരല്ലേ….
ഞാൻ : അതിനെന്താ അവര്കണ്ട എന്തേലും നുണ പറഞ്ഞാപ്പോരേ
ചേച്ചി : അതുവേണ്ടടാ ഞങ്ങൾ തൊടുപുഴക്കുവരാം അതാകുമ്പോ വലിയ പ്രശ്നം ഒന്നുല്ലല്ലോ
ഞാൻ : ആഹ് എന്ന അതുമതി….
ഞാൻ വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിന്നു ഊണും കഴിഞ്ഞു താറും എടുത്ത് നേരെ തൊടുപുഴക്കു വിട്ടു അവിടുന്ന് ബകാർഡി ഒരു ഫുള്ളും 6 ബഡ്വൈസർ ബിയറും ഒരുപാക്കറ്റ് ഗോൾഡും വാങ്ങി വണ്ടിയിലിട്ടു നേരെ തൊടുപുഴ സ്റ്റാൻഡിന്റെ വെളിയിൽ വണ്ടിയൊതുക്കി ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു. കുക്കു ഫോൺ എടുത്ത് ഒരു 20 മിനിറ്റ് കൂടിന്നു പറഞ്ഞു. അവര് വണ്ടിയിറങ്ങി എന്നെ വിളിച്ചു ഞാൻ സ്റ്റാൻഡിനു വെളിയിലേക്ക് വരാൻ പറഞ്ഞു. അവരുടെ വരവ് കണ്ടപ്പഴേ എന്തോ ഒരു പന്തികേട് തോന്നി. വന്നപ്പഴാ പറയുന്നേ ബാഗ് പാലക്കു വന്ന വണ്ടിയിൽ വച്ചു മറന്നുന്ന്.
ഞാൻ അപ്പൊ തന്നെ ഡ്രൈവർ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു അവർ ബാഗിന്റെ കാര്യം ഏറ്റു. അപ്പന് 2 ബസ് ഉള്ളത്കൊണ്ട് വണ്ടിക്കാരും ഒക്കെയായി നല്ല കമ്പനി ആയത്കൊണ്ട് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ നമ്മക്ക് ഒരു വിഷയല്ല. പക്ഷെ അപ്പോഴും ചേച്ചിടെ പ്രശ്നം തീർന്നില്ല ഡ്രെസ്സെല്ലാം അതിലാ കുക്കുന്റെ കുറച്ചും ആകെ കുക്കുന്റെ കൈലെ ബാക്പാക്കിൽ 2 -3 ഡ്രസ്സ് മാത്രേ ഒള്ളു. അത് കേട്ടപ്പോ എനിയ്ക്കിച്ചിരി മനസമാധാനായി ഞാൻ വിചാരിച്ചു ഫോണോ മറ്റോ അതിലായിരിക്കുന്നു. ഡ്രെസ്സല്ലേ നമ്മക്ക് വാങ്ങാന്നും പറഞ് ഞാൻ വണ്ടി എടുത്തു. കുക്കു ചാടി മുന്നിൽ കേറി ചേച്ചി പിറകിലും. ഞാൻ റിലൈൻസ് ട്രണ്ട്സിൽ
💬 Comments
View all comments