0%

Chapter Title : ഒരു മൂന്നാർ യാത്ര [വികടകവി]

Author : Kambikathakal Read All Parts 7.1K

പള്ളിന്നു വന്ന വേഷം പോലും മാറീട്ടില്ല. ഞാൻ കയറിചെന്നപ്പോ എനിക്കും അപ്പം എടുക്കാൻ തുടങ്ങി ഞാൻ വീട്ടീന്ന് കഴിച്ചകൊണ്ട് എടുക്കണ്ടാന്ന് പ റഞ്ഞു ആ കാന്താരിടെ പത്രത്തിന്ന് കയ്യിട്ടുവരി ബീഫ് അകത്താക്കി അവള് മുഖോം വീർപ്പിച്ചു കുണ്ടിം കുലുക്കി അടുക്കളയിൽ ബീഫ് എടുക്കാൻ പോയി.

ഞാൻ പുറകിന്നു വിളിച്ചുപറഞ്ഞു ഒരിച്ചിരി പത്രത്തിലും കൂടെ എടുത്തോ ആവശ്യം ഉണ്ടെന്നു. അപ്പൊ ചേച്ചി എന്നോട് ഇന്ന് രാവിലെ തുടങ്ങിയൊന്നും ചോദിച്ചു കഴിച്ച പത്രോം ആയിട്ട് അടുക്കളെലേക്കു പോയി. ഞാൻ പുറകെ ചേച്ചിയെന്നാ പള്ളിന്നു വന്ന വേഷം പോലും മാറാതെന്നും ചോദിച്ചു അടുക്കളെലേക്കു ചെന്നു.

ചേച്ചി : അച്ഛന്റ്റെ പ്രെസംഗം കാരണം കുർബ്ബാന താമസിച്ചു കോടല് കിടന്നു വിളിച്ചുകൊണ്ട് വന്നപ്പഴേ കഴിച്ച് ഇനിപ്പോ ഇത് ഊരി കയ്യോടെ അലക്കിട്ടാൽ ആ പണിയങ്ങു തീരുല്ലോ

ഞാൻ : അത് നേരാ..

അപ്പത്തേക്കും കുക്കു ഒരു പാത്രത്തിൽ ബീഫും ആയി വന്നു

കുക്കു : അതെ കഴിം കഴിഞ്ഞു പത്രം അവിടെ ഇട്ടേച്ചു പോന്ന പിന്നെ നാളെ ഞാൻ കൈക്കകത്തേക്ക് ഇട്ടുതരത്തെ ഒള്ളു അല്ലാതെ ഇവിടെ പുറകെ നടന്നു പത്രം പെറുക്കാൻ കെട്ടിയോളൊന്നും ഇല്ല…..

ഞാൻ : നിന്നെ എന്ന ഞാൻ അങ്ങ് കെട്ടാം അപ്പൊ നിനക്ക് പത്രം എടുക്കാല്ലോ…..

അവളെന്നെ കൊഞ്ഞനം കുത്തി ബാക്കി തിന്നാനായി ടേബിളിലേക്ക് പോയി ഞാൻ ബീഫുംമായി ബിയറിന്റ കുപ്പി എടുത്ത് ഗ്ലാസുമായി തൊട്ടുംകരയിലേക്ക് പോയി. ഒറ്റക്കായകൊണ്ട്  ടെന്റിലേക്കൊന്നും പോകാൻ നിന്നില്ല കുളിക്കുന്ന കടവിൽ അങ്ങിരുന്നു. ഏന്നിട്ട് ഒരെണ്ണം പൊട്ടിച്ചു ഗ്ലാസിലൊഴിച്ചു ഒരു സിപ് എടുത്തിരിക്കുമ്പോ ദേ വരുന്നു

💬 Comments

View all comments