0%

Chapter Title : ഒരു മൂന്നാർ യാത്ര [വികടകവി]

Author : Kambikathakal Read All Parts 7.1K

കുക്കും ചേച്ചിം.
അതുകണ്ടു ഞാൻ പതുക്കെ കുപ്പിയെടുത്ത് മാറാൻ തുടങ്ങിയപ്പോ ചേച്ചി പറഞ്ഞു മാറേണ്ടടാ നി അവിടിരുന്നോ ഞാൻ വെള്ളം വീഴാതെ അലക്കിക്കോളാന്ന്
ഏങ്കിലും ചേച്ചിടെ സൗകര്യത്തിന് ഞാൻ കുറച്ചു അങ്ങ് മാറി ഇരുന്നു കൂടെ കുക്കും വന്നിരുന്നു

കുക്കു : ചേട്ടനിന്നൊരു കമ്പിനി തരാന്നോർത്ത ഞാനും വന്നേ

ഞാൻ : ഓഹ് ഒരു കമ്പനിക്കാരി വന്നേക്കുന്നു അതിന്. നീ
ബിയർ കഴിക്കുവോ?

കുക്കു : പിന്നെ എനിക്കു പാപ്പൻ തന്നിട്ടുണ്ടല്ലോ

ഇ പാപ്പൻ എന്റെ അപ്പനാ ചേച്ചി കുക്കും അപ്പനെ പാപ്പാന്നാ വിളിക്കുന്നെ. എന്റെ അപ്പൻ അങ്ങനാ കഴിച്ചോണ്ടിരിക്കുമ്പോ ആരുവന്നാലും കൊടുക്കും എനിക്കും തരാറുണ്ട് അമ്മച്ചിക്കും കൊടുക്കും. ബിയറിന്റെ കാര്യാട്ടോ തെറ്റിദ്ധരിക്കല്ലേ.

കുക്കു : എനിക്കു മാത്രല്ല അമ്മയ്ക്കും കൊടുത്തിട്ടുണ്ട് അമ്മേം കുടിച്ചിട്ടില്ലേമ്മേ...?

ചേച്ചി : ആടാ പാപ്പൻ എനിക്കും തന്നിട്ടുണ്ട് കുടിച്ചില്ലേൽ പാപ്പൻ വിടുല്ലെന്നു നിനക്കറിയാല്ലോ

ഞാൻ : ആ ബെസ്റ്റ് അപ്പൊ അമ്മേം മോളും നല്ല കുടിയാല്ലേ…

എന്നും പറഞ്ഞു ഞാൻ കുക്കുന് എന്റെ ഗ്ലാസ്സിലെ ബാക്കി ബിയർ കൊടുത്തു ഞാനാകെ രണ്ടു സിപ്പ് എടുത്തെ ഒള്ളു അവള് എന്റേം ചേച്ചീടേം നേരെ നോക്കി

ചേച്ചി : എന്നെ നോക്കണ്ട അതിനാണല്ലോ നീ അവിടുന്ന് ഇങ്ങോട്ട് വന്നത് തന്നെ

അത് കേട്ടതും ഒറ്റവലിക്കവളത് അകത്താക്കി. ഞാനാണേ വായും പൊളിച്ചിരുന്നുപോയി ഒരു ബിയർ ഗ്ലാസ്‌ നറച്ചു ബിയർ അതായത് ഒരു പകുതിക്കുപ്പി. കറച്ചു കഴിഞ്ഞു നീട്ടിയൊരു എബോക്കോം വിട്ടു അവള് കൂൾ ആയിട്ട് ഇരിക്കുന്നു

ഞാൻ : ഇതിപ്പോ നിനക്ക് തന്നെ തികയാതെ വരുവല്ലോ

💬 Comments

View all comments